ക​​​ള​​​ളു വ്യ​​​വ​​​സാ​​​യ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ്
Thursday, October 19, 2017 11:48 AM IST
കൊ​​​ച്ചി: ക​​​ള​​​ളു വ്യ​​​വ​​​സാ​​​യ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​വ​​​രും നി​​​ല​​​വി​​​ൽ സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ എ​​​ല്ലാ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ന് റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ക്ഷേ​​​മ​​​നി​​​ധി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​മാ​​​യ​​​യോ ക​​​ള​​​ളു​​​വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​വി​​​ധ ട്രേ​​​ഡു യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ 0484-2800581.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.