കേന്ദ്രമന്ത്രിമാരുടെ പ്രചാരണം കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ: പിണറായി
കേന്ദ്രമന്ത്രിമാരുടെ പ്രചാരണം കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ: പിണറായി
Wednesday, October 18, 2017 12:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചി​​​ല കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി ന​​​ട​​​ത്തി​​​യ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വും അ​​​സ​​​ത്യ​​​ജ​​​ഡി​​​ല​​​വു​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മാ​​​ധാ​​​ന ജീ​​​വി​​​തം ത​​​ക​​​ർ​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഫെ​​​ഡ​​​റ​​​ൽ മ​​​ര്യാ​​​ദ​​​ക​​​ളു​​​ടെ ലം​​​ഘ​​​നം കൂ​​​ടി​​​യാ​​​ണി​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​റ​​ഞ്ഞു. അ​​​ത്ത​​​രം തെ​​​റ്റാ​​​യ നീ​​​ക്ക​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തെ എ​​​ന്തു സം​​​വാ​​​ദ​​​മാ​​​ണ് അ​​​മി​​​ത് ഷാ ​​​ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു പി​​​ണ​​​റാ​​​യി ചോ​​​ദി​​​ച്ചു.

എ​​​ന്താ​​​യാ​​​ലും ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​സാ​​​ധാ​​​ര​​​ണ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ ഇ​​​ര​​​ട്ട മു​​​ഖ​​​വും കാ​​​പ​​​ട്യ​​​വു​​​മാ​​​ണു രാ​​​ജ്യ​​​ത്തി​​​നു മു​​​ന്നി​​​ൽ ഒ​​​ന്നു​​കൂ​​​ടി തെ​​​ളി​​​ഞ്ഞ​​​ത്. എ​​​ന്താ​​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ചി​​​ത്ര​​​മെ​​​ന്നും അ​​​ത് എ​​​ത്ര​​​മാ​​​ത്രം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ര​​​ള​​​വു​​​വ​​​രെ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ഇ​​​തു കാ​​​ര​​​ണ​​​മാ​​​യി.


ഈ ​​​യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ലാ​​​ണു വേ​​​ങ്ങ​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. അ​​​തി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ അ​​​തി​​​ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​നം ആ​​​ശാ​​​സ്യ​​​മ​​​ല്ലാ​​​ത്ത രാ​​ഷ്‌​​ട്രീ​​യ കു​​​ത​​​ന്ത്ര​​​ങ്ങ​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ കാ​​​ണു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​യി അ​​​മി​​​ത് ഷാ ​​​മ​​​ന​​​സി​​​ലാ​​​ക്കും എ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

വി​​​ദ്വേ​​​ഷ​​​രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​യും പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി, മാ​​​ധ്യ​​​മ സ​​​ന്നാ​​​ഹ​​​ത്തി​​​ന്‍റെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ ബി​​​ജെ​​​പി സം​​​ഘ​​​ടി​​​പ്പി​​​ച്ച മാ​​​ർ​​​ച്ചി​​​ന് ഒ​​​രു പ്ര​​​കോ​​​പ​​​ന​​​ത്തി​​​ലും പെ​​​ടാ​​​തെ യാ​​​ത്രയ​​​യ​​​പ്പ് ന​​​ൽ​​​കി​​​യ ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു-മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.