കി​​ട​​പ്പു രോ​​ഗി​​ക​​ൾ​​ക്കു സാ​​ന്ത്വ​​നം പ​​ക​​ർ​​ന്ന് മാ​​ട​​പ്പ​​ള്ളി​​യി​​ൽ സ്നേ​​ഹ​​കി​​ര​​ണം പ​​ദ്ധതി
കി​​ട​​പ്പു രോ​​ഗി​​ക​​ൾ​​ക്കു സാ​​ന്ത്വ​​നം പ​​ക​​ർ​​ന്ന് മാ​​ട​​പ്പ​​ള്ളി​​യി​​ൽ സ്നേ​​ഹ​​കി​​ര​​ണം പ​​ദ്ധതി
Wednesday, October 18, 2017 12:43 PM IST
മാ​​​​ട​​​​പ്പ​​​​ള്ളി: മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ചെ​​​​റു​​​​പു​​​​ഷ്പം ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ലി​​​​റ്റി​​​​ൽ​​​​ഫ്ള​​​​വ​​​​ർ ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ, മാ​​​​ട​​​​പ്പ​​​​ള്ളി ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്, ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ഹോ​​​​സ്പി​​​​റ്റ​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ന​​​​ട​​​​ത്തി​​​​യ സ്നേ​​​​ഹ​​​​കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി കി​​​​ട​​​​പ്പ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് സാ​​​​ന്ത്വ​​​​ന​​​​സ്പ​​​​ർ​​​​ശ​​​​മാ​​​​യി.

അ​​​​ശ​​​​ര​​​​ണ​​​​രെ​​​​യും നി​​​​രാ​​​​ലം​​​​ബ​​​​രെ​​​​യും മാ​​​​റോ​​​​ടു ചേ​​​​ർ​​​​ത്ത് ദൈ​​​​വ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ചം വി​​​​ത​​​​റി​​​​യ മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യു​​​​ടെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ പു​​​​ണ്യ​​​​സ്മ​​​​ര​​​​ണാ​​​​ർ​​​​ഥ​​​​മാ​​​​ണ് പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ 20 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ കി​​​​ട​​​​പ്പ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് അ​​​​വ​​​​ർ​​​​ക്ക് സൗ​​​​ജ​​​​ന്യ മ​​​​രു​​​​ന്ന്കി​​​​റ്റു​​​​ക​​​​ളും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി​​​​യാ​​​​ണ് ആ​​​​ശ്വാ​​​​സം പ​​​​ക​​​​ർ​​​​ന്ന​​​​ത്.

ചെ​​​​റു​​​​പു​​​​ഷ്പം പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം ന​​​​വ​​​​ജീ​​​​വ​​​​ൻ മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി പി.​​​​യു. തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. മാ​​​​ട​​​​പ്പ​​​​ള്ളി ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ന്ദു ജോ​​​​സ​​​​ഫ് കി​​​​ഴ​​​​ക്കേ​​​​ച്ചി​​​​റ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. റേ​​​​ഡി​​​​യോ മീ​​​​ഡി​​​​യ വി​​​​ല്ലേ​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പു​​​​ന്ന​​​​ശേ​​​​രി ആ​​​​മു​​​​ഖ സ​​​​ന്ദേ​​​​ശ​​​​വും ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ തോ​​​​മ​​​​സ് ഹോ​​​​സ്പി​​​​റ്റ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് മം​​​​ഗ​​​​ല​​​​ത്ത് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തി. വി​​​​കാ​​​​രി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ചീ​​​​രം​​​​വേ​​​​ലി​​​​ൽ ആ​​​​മു​​​​ഖ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. ഡീ​​​​ക്ക​​​​ൻ ജോ​​​​ജോ മ​​​​ണ​​​​ലി​​​​പ​​​​റ​​​​ന്പി​​​​ൽ,പാ​​​​രീ​​​​ഷ് കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ത്തു​​​​ക്കു​​​​ട്ടി മൂ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


20 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ പ​​​​ഞ്ചാ​​​​യ​​​​ത്ത് മെ​​​​ന്പ​​​​ർ​​​​മാ​​​​രും ഇ​​​​ട​​​​വ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നൂ​​​​റോ​​​​ളം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 500 സ​​​​ന്ന​​​​ദ്ധ സേ​​​​വ​​​​ക​​​​ർ നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രാ​​​​യ അ​​​​ഞ്ഞൂ​​​​റോ​​​​ളം കി​​​​ട​​​​പ്പ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി. ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​ണ് രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള കി​​​​റ്റ് ന​​​​ൽ​​​​കി​​​​യ​​​​ത്. ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ​​​​മാ​​​​രാ​​​​യ ത​​​​ങ്ക​​​​ച്ച​​​​ൻ പു​​​​തു​​​​പ​​​​റ​​​​ന്പി​​​​ൽ, ആ​​​​ന്‍റി​​​​ച്ച​​​​ൻ കു​​​​ള​​​​ത്തു​​​​ങ്ക​​​​ൽ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സ​​​​നി​​​​ൽ വ​​​​ല്യാ​​​​നാ​​​​ൽ, കൈ​​​​ക്കാ​​​​ര​​​​ൻ​​​​മാ​​​​രാ​​​​യ ബി​​​​ജി വേ​​​​ങ്ങ​​​​മൂ​​​​ട്ടി​​​​ൽ, മാ​​​​ത്തു​​​​ക്കു​​​​ട്ടി ക​​​​ട്ട​​​​ക്കു​​​​ഴി, ജോ​​​​സ് മു​​​​ള​​​​വ​​​​ന എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.