പൂ​ഞ്ഞാ​ർ വി​ജ​യ​ന് പു​ര​സ്കാ​രം
പൂ​ഞ്ഞാ​ർ വി​ജ​യ​ന് പു​ര​സ്കാ​രം
Wednesday, October 18, 2017 11:46 AM IST
പാ​​ലാ: പാലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ്ര​​ഥ​​മ പ്രി​​ൻ​​സി​​പ്പ​​ലാ​​യി​​രു​​ന്ന ഡോ. പി.​​ജെ. തോ​​മ​​സി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം അ​​ലൂം​​നി അ​​സോ​​സി​​യേ​​ഷ​​ൻ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന ക​​ലാ​​പ്ര​​തി​​ഭ അ​​വാ​​ർ​​ഡ് പൂ​​ഞ്ഞാ​​ർ വി​​ജ​​യ​​ന്.

33,333 രൂ​​പ​​യും പ്ര​​ശം​​സാ​​ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. പു​​ര​​സ്കാ​​രം നാ​ളെ ​കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​ലൂം​​നി ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു സ​​മ്മാ​​നി​​ക്കും.

ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ജ​​ഡ്ജിം​​ഗ് ക​​മ്മി​​റ്റി​​യാ​​ണ് അ​​വാ​​ർ​​ഡ് ജേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.