ജിഎസ്ടി നഷ്ടപരിഹാര തർക്കം; ദേശീയ കൗൺസിൽ തീരുമാനിക്കണം
Wednesday, October 18, 2017 11:46 AM IST
കോട്ടയം: ജൂലൈ ഒന്നിന് വാറ്റിൽ നിന്നും ജിഎസ്ടിയിലേക്ക് ഏകപക്ഷീയമായി മാറ്റിയ പ്രവർത്തികളിന്മേലുള്ളയഥാർഥ നികുതി അധിക ബാധ്യത നികത്തി നൽകേണ്ട പ്രശ്നം ഗോഹട്ടിയിൽ നവംബർ 9,10 തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്തു പരിഹരിക്കണമെന്ന് കേരള ഗവൺമെന്‍റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്പോ​​​ൾ ഓ​​​ട്ടോ ടാ​​​ക്സി മേ​​​ഖ​​​ല ഇ​​​ല്ലാ​​​താ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും. സ്വ​​​കാ​​​ര്യ ബ​​​സ്, ച​​​ര​​​ക്ക് ക​​​ട​​​ത്ത് മേ​​​ഖ​​​ല​​​ക​​​ൾ കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ കൈ​​​യ​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.