ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍
ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍
Tuesday, October 17, 2017 12:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പാ​​​വ​​​ലി പ്ര​​​മാ​​​ണി​​​ച്ച് ഗ​​​വ​​​ര്‍​ണ​​​ര്‍ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍​ക്കും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള കേ​​​ര​​​ളീ​​​യ​​​ര്‍​ക്കും ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്നു. ‘ ദീ​​​പ​​​ങ്ങ​​​ളു​​​ടെ ഈ ​​​സ​​​വി​​​ശേ​​​ഷ ഉ​​​ത്സ​​​വം ലോ​​​ക​​​ത്തും ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലും ആ​​​ഹ്ലാ​​​ദ​​​ത്തി​​​ന്‍റെ​​​യും ഒ​​​രു​​​മ​​​യു​​​ടെ​​​യും സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും പ്ര​​​കാ​​​ശം ചൊ​​​രി​​​യ​​​ട്ടെ. എ​​​ല്ലാ​​​വ​​​ര്‍​ക്കും സ​​​ന്തോ​​​ഷ​​​ക​​​ര​​​വും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ദീ​​​പാ​​​വ​​​ലി ആ​​​ശം​​​സി​​​ക്കു​​​ന്നു​​​’ - അ​​​ദ്ദേ​​​ഹം സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.