റി​സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന് ഒ​റ്റ ഷി​ഫ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കും
Tuesday, October 17, 2017 12:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പാ​​​വ​​​ലി പ്ര​​​മാ​​​ണി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​നി​​​ലെ കം​​​പ്യൂ​​​ട്ട​​​റൈ​​​സ്ഡ് പാ​​​സ​​​ഞ്ച​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഇ​​​ന്ന് ഒ​​​രു ഷി​​​ഫ്റ്റി​​​ൽ മാ​​​ത്ര​​​മേ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലേ​​​തു​​​പോ​​​ലെ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടു വ​​​രെ​​​യാ​​​കും പ്ര​​​വ​​​ർ​​​ത്ത​​​നസ​​​മ​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.