കുഴ​ൽ​പ്പ​ണക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
Tuesday, October 17, 2017 12:00 PM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്:​ കു​​​ഴ​​​ൽ​​​പ്പ​​​ണ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നെ നാ​​ലം​​ഗ​​സം​​ഘം പ​​​ട്ടാ​​​പ്പ​​​ക​​​ൽ കാ​​​റി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പ​​​ണം കൊ​​​ള്ള​​​യ​​​ടി​​​ച്ച​​ശേ​​​ഷം വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് താ​​​മ​​​ര​​​ശേ​​​രി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദി​​​നെ (42)യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച് പ​​​ണം ക​​​വ​​​ർ​​​ന്ന​​​ത്. ഉ​​​ളി​​​യ​​​ത്ത​​​ടു​​​ക്ക​​​യി​​​ൽ​​​വ​​ച്ചാ​​​ണ് മു​​​ഹ​​​മ്മ​​​ദി​​​നെ നാ​​​ലം​​​ഗ സം​​​ഘം കാ​​​റി​​​ൽ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്.


പ​​​രി​​​ക്കേ​​​റ്റ മു​​​ഹ​​​മ്മ​​​ദി​​​നെ വി​​​ദ്യാ​​​ന​​​ഗ​​​ർ എ​​എ​​​സ്ഐ അ​​​മ്പാ​​ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​ശേ​​​ഷം ചോ​​​ദ്യം​​ചെ​​​യ്തു. മു​​​ഹ​​​മ്മ​​​ദ് പ​​​രാ​​​തി ന​​​ൽ​​​കി​​​യാ​​​ൽ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് വി​​​ദ്യാ​​​ന​​​ഗ​​​ർ പോ​​​ലീ​​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.