ജി​മിക്കി ക​മ്മ​ൽ വ​യ​ലി​നി​ലും; കൊ​ട്രാ ത​രം​ഗ​മാ​കു​ന്നു
ജി​മിക്കി ക​മ്മ​ൽ വ​യ​ലി​നി​ലും; കൊ​ട്രാ ത​രം​ഗ​മാ​കു​ന്നു
Tuesday, October 17, 2017 11:42 AM IST
തൊ​​ടു​​പു​​ഴ: സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി മാ​​റി​​യ ജി​​മിക്കി ക​​മ്മ​​ലി​​ന്‍റെ വ​​യ​​ലി​​ൻ ക​​വ​​ർ വേ​​ർ​​ഷ​​ൻ “കൊ​​ട്രാ​’’ യും ​​യു​​ടൂ​​ബി​​ലും ഫേ​​യ്സ് ബു​​ക്കി​​ലും ത​​രം​​ഗ​​മാ​​കു​​ന്നു.

മു​​ൻ എം​​​​എ​​ൽഎ മാ​​ത്യു സ്റ്റീ​​ഫ​​ന്‍റെ മ​​ക​​ൻ സ്റ്റീ​​ഫ​​ൻ മാ​​ത്യു സം​​വി​​ധാ​​നം നി​​ർ​​വ​​ഹി​​ച്ച നാ​​ല​​ര മി​​നി​​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള വീ​​ഡി​​യോ ആ​​ൽ​​ബം ര​​ണ്ടു ദി​​വ​​സം​കൊ​​ണ്ട് മു​​പ്പ​​തി​​നാ​​യി​​രം പേ​​ർ ക​​ണ്ടു ക​​ഴി​​ഞ്ഞു. വ​​യ​​ലി​​ൻ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള സംഗീ തമാണ് ആ​​ൽ​​ബ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.
ലി​​നോ കു​​രി​​ശും​​മൂ​​ട്ടി​​ൽ കാ​​മ​​റ നി​​ർ​​വ​​ഹി​​ച്ച ആ​​ൽ​​ബ​​ത്തി​​ൽ സ്റ്റീ​​ഫ​​ൻ മാ​​ത്യു​​വും അ​​മ്മി​​ണി വ​​ർ​​ഗീ​​സു​​മാ​​ണ് അ​​ഭി​​നേ​​താ​​ക്ക​​ൾ.

ട്രി​​നി​​റ്റി സ്കൂ​​ൾ ഓ​​ഫ് മ്യൂ​​സി​​ക് ല​​ണ്ട​​നി​​ൽ വ​​യ​​ലി​​നി​​ൽ ആ​​റാം ഗ്രേ​​ഡ് പാ​​സാ​​യ സ്റ്റീ​​ഫ​​ൻ മാ​​ത്യു മു​​ൻ​​പ് അ​​ഗാ​​പെ മൈ ​​ബ്ര​​ദ​​ർ എ​​ന്ന ഷോ​​ർ​​ട്ട് ഫി​​ലിം സം​​വി​​ധാ​​നം​ചെ​​യ്തും ശ്ര​​ദ്ധ നേ​​ടി​​യി​​രു​​ന്നു. ഇ​​തു​​വ​​രെ നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ഈ ​​ഷോ​​ർ​​ട്ട് ഫി​​ലി​​മി​​ന് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. മോ​​ഹ​​ൻ​​ലാ​​ൽ നാ​​യ​​ക​​നാ​​യി അ​​ഭി​​ന​​യി​​ച്ച വെ​​ളി​​പാ​​ടി​​ന്‍റെ പു​​സ്ത​​ക​​ത്തി​​ലെ ജി​​മിക്കി ക​​മ്മ​​ൽ എ​​ന്ന ഗാ​​ന​​വും ഡാ​​ൻ​​സും വൈ​​റ​​ലാ​​യി മാ​​റി​​യി​​രു​​ന്നു. നാ​​ട്ടി​​ലും മ​​റു​​നാ​​ട്ടി​​ലും ജി​​മിക്കി ക​​മ്മ​​ൽ ഡാ​​ൻ​​സി​​നും പാ​​ട്ടി​​നും പ്രാ​​ധാ​​ന്യം ന​​ൽ​​കി​​യ​​പ്പോ​​ൾ വ​​യ​​ലി​​നി​​ലൂ​​ടെ പു​​തി​​യ ത​​രം​​ഗം സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് സ്റ്റീ​​ഫ​​ൻ ​മാ​​ത്യു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.