വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ജ​ന​ന​ത്തി​രു​നാൾ ആഘോഷിച്ചു
വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ  ജ​ന​ന​ത്തി​രു​നാൾ ആഘോഷിച്ചു
Tuesday, October 17, 2017 11:42 AM IST
കാ​​​ട്ടൂ​​​ർ(​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട): വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ ജ​​​ന്മ​​​ഗൃ​​​ഹം കു​​​ടി​​​കൊ​​​ള്ളു​​​ന്ന കാ​​​ട്ടൂ​​​രി​​​ൽ വി​​​ശു​​​ദ്ധ​​​യു​​​ടെ 140-ാം ജ​​​ന​​​ന​​ത്തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ തി​​​രു​​​നാ​​​ൾ വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​യു​​​ടെ ജ​​​ന​​​നം മ​​​ണ്ണി​​​നും വി​​​ണ്ണി​​​നും ആ​​​ന​​​ന്ദ​​​ദാ​​​യ​​​ക​​​മാ​​​ണെ​​​ന്നും ആ ​​​വി​​​ശു​​​ദ്ധ ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ അ​​​നേ​​​ക​​​ർ ധ​​​ന്യ​​​രാ​​​യെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം വി​​​ശു​​​ദ്ധ​​​യു​​​ടെ ജ്ഞാ​​​ന​​​സ്നാ​​​നം​​​കൊ​​​ണ്ട് അ​​​നു​​​ഗൃ​​​ഹീ​​​ത​​​മാ​​​യ ക​​​ർ​​​മ​​​ല​​​നാ​​​ഥ ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണം ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​യി.


എ​​​ട​​​ത്തി​​​രു​​​ത്തി ക​​​ർ​​​മ​​​ല​​​നാ​​​ഥ ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് അ​​​രി​​​ക്കാ​​​ട്ട്, സി​​​എം​​​സി ഉ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ റോ​​​സ് മേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.