മ​ദ്യ​നയത്തി​നെ​തി​രേ 23ന് ​ തി​രു​വ​ന​ന്ത​പു​ര​ത്തു ബ​ഹു​ജ​ന മാ​ർ​ച്ച്
Tuesday, October 17, 2017 11:42 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​ല​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 23നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​ക്കു​​ന്ന ബ​​​ഹു​​​ജ​​​ന മാ​​​ർ​​​ച്ചി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ്യൂ​​​സി​​​യം ജം​​​ഗ്ഷ​​​നി​​​ൽ​​നി​​​ന്നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്കു ന​​​ട​​​ത്തു​​​ന്ന മാ​​​ർ​​​ച്ചി​​​നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.​ സൂ​​​സ​​​പാ​​​ക്യം, കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​എം.​ സു​​​ധീ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ജാ​​​തി, മ​​​ത വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ സാ​​​മു​​​ദാ​​​യി​​​ക, സാം​​​സ്കാ​​​രി​​​ക, സാ​​​ഹി​​​ത്യ മേ​​​ഖ​​​ല​​​യി​​​ലെ വ്യ​​​ക്തി​​​ക​​​ളും മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

ന​​​വം​​​ബ​​​ർ 15 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ മൂ​​​ന്നു വ​​​രെ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡു വ​​​രെ ’മ​​​ദ്യ​​​വി​​​മോ​​​ച​​​ന കേ​​​ര​​​ള​​​യാ​​​ത്ര’ ന​​​ട​​​ത്താ​​​ൻ പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ിൽ കേ​​​ര​​​ള​​​യാ​​​ത്ര ന​​​യി​​​ക്കും. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ​ചാ​​​ർ​​​ളി​​​പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, ബ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, വൈ.​​​രാ​​​ജു, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് തോ​​​ട്ട​​​പ്പി​​​ള്ളി, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ഫാ.​ ​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.