ഡ്യൂട്ടി പരിഷ്കാരം കെഎസ്ആർടിസി യൂണിയനുകളുമായി ചർച്ച ചെയ്യണം: ഹൈക്കോടതി
ഡ്യൂട്ടി പരിഷ്കാരം കെഎസ്ആർടിസി യൂണിയനുകളുമായി ചർച്ച ചെയ്യണം: ഹൈക്കോടതി
Tuesday, October 17, 2017 11:32 AM IST
കോ​​ഴി​​ക്കോ​​ട്: കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ പു​​തു​​താ​​യി വ​​രു​​ത്തു​​ന്ന ഡ്യൂ​​ട്ടി പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ട്രേ​​ഡ് യൂ​​ണി​​യ​​നു​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​തി​​നു ശേ​​ഷം മ​​തി​​യെ​​ന്ന് ഹൈ​​ക്കോ​​ട​​തി നി​​ർ​​ദ്ദേ​​ശം.

നി​​ല​​വി​​ൽ ര​​ണ്ട് ഡ്യൂ​​ട്ടി ചെ​​യ്തി​​രു​​ന്ന സ​​ർ​​വീ​​സു​​ക​​ൾ ഒ​​ന്ന​​ര ഡ്യൂ​​ട്ടി​​യാ​​യി വെ​​ട്ടി​​ക്കുറ​​ച്ച​​തും മെ​​ക്കാ​​നി​​ക്ക​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ തൊ​​ഴി​​ൽ സ​​മ​​യം ര​​ണ്ട് ക​​ല​​ണ്ട​​ർ ദി​​വ​​സ​​ത്തി​​ലാ​​ക്കി​​യ​​തും ചോ​​ദ്യം ചെ​​യ്ത് കെ​​എ​​സ്ആ​​ർ​​ടി​​സി വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു.


ഡ്യൂ​​ട്ടി പ​​രി​​ഷ്ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹ​​ർ​​ജി​​ക്കാ​​രെ​​യും കെ​​എ​​സ്ആ​​ർ​​ടി​​സി തൊ​​ഴി​​ലാ​​ളി​​ക​​ളെ പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന സം​​ഘ​​ട​​ന​​ക​​ളു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ളെ​​യും വി​​ളി​​ച്ച് ച​​ർ​​ച്ച​​യി​​ലൂ​​ടെ പൊ​​തു തീ​​രു​​മാ​​നം രൂ​​പീ​​ക​​രി​​ക്കാ​​ൻ ശ്ര​​മി​​ക്ക​​ണ​​മെ​​ന്ന് ഉ​​ത്ത​​ര​​വി​​ൽ പ​​റ‍യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.