റബർ സബ്സിഡി വിതരണം വേഗത്തിലാക്കണം: ഡീലേഴ്സ് ഫെഡറേഷൻ
Tuesday, October 17, 2017 11:32 AM IST
കോ​ട്ട​യം: വി​ല​ത്ത​ക​ർ​ച്ച മൂ​ലം വ​ല​യു​ന്ന കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റ​ബ​ർ വി​ല സ്ഥി​ര​താ പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം എ​ത്ര​യും വേ​ഗം ന​ല്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ റ​ബ​ർ ഡീ​ലേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം യ​ഥാ​ക്ര​മം ല​ഭ്യ​മാ​കാ​തെ വ​ന്നാ​ൽ ക​ർ​ഷ​ക​ർ ഉ​ത്പാ​ദ​ന​ത്തി​ൽ​നി​ന്നു പി​ന്മാ​റുമെന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.യോ​ഗ​ത്തി​ൽ ടോ​മി കു​രി​ശും​മൂ​ട്ടി​ൽ, സി.​ജെ. അ​ഗ​സ്റ്റി​ൻ, വി​ൻ​സ​ന്‍റ് ഏ​ബ്ര​ഹാം, ടി.​എ​ൻ. അ​ബ്ദു​ൾ നാ​സ​ർ, എം.​ടി. തോ​മ​സ്, ഡി​റ്റോ തോ​മ​സ്, ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.