മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷാ​ർ​ജ​യി​ൽ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​രി​ച്ചു
Tuesday, October 17, 2017 11:32 AM IST
മാ​​ന്നാ​​ർ: ഷാ​​ർ​​ജ​​യി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​ല​​യാ​​ളി​ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. പ​​രു​​മ​​ല ക​​ട​​വി​​ൽ വ​​ർ​​ഗീ​​സ് മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൻ ജോ​​ർ​​ജ് വി. ​​മാ​​ത്യു (13) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി എ​​ട്ടി​​ന് ഷാ​​ർ​​ജ​​യി​​ലെ അ​​ൽ​​ മ​​ജാ​​സി​​ൽ റോ​​ഡ് കു​​റു​​കെ ക​​ട​​ക്കു​​ന്പോ​​ൾ സി​​ഗ്ന​​ൽ തെ​​റ്റി​​ച്ചുവ​​ന്ന വാ​​ഹ​​നം ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​ത്. ഷാ​​ർ​​ജ ഡി​​പി​​എ​​സ് സ്കൂ​​ളി​​ലെ എ​​ട്ടാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു. മാ​​താ​​വ്: സി​​ബി. സ​​ഹോ​​ദ​​രി: സാ​​റാ റേ​​ച്ച​​ൽ മാ​​ത്യു. ക​​ഴി​​ഞ്ഞ ആ​​റു​​ വ​​ർ​​ഷ​​മാ​​യി ഇ​​വ​​ർ കു​​ടും​​ബ​​മാ​​യി ഷാ​​ർ​​ജ​​യി​​ലാ​​ണ് താ​​മ​​സം. സം​​സ്കാ​​രം നാ​​ളെ പ​​രു​​മ​​ല സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.