ത​​ല​​ച്ചോ​​റി​​ല്‍ അ​​ണു​​ബാ​​ധ​​യെ തു​​ട​​ര്‍ന്ന് വി​​ദ്യാ​​ര്‍ഥി മ​​രി​​ച്ചു
ത​​ല​​ച്ചോ​​റി​​ല്‍ അ​​ണു​​ബാ​​ധ​​യെ തു​​ട​​ര്‍ന്ന്  വി​​ദ്യാ​​ര്‍ഥി മ​​രി​​ച്ചു
Tuesday, October 17, 2017 11:32 AM IST
ആ​​ല​​പ്പു​​ഴ: ത​​ല​​ച്ചോ​​റി​​ലു​​ണ്ടാ​​യ അ​​ണു​​ബാ​​ധ​​യെത്തുട​​ര്‍ന്നു വി​​ദ്യാ​​ര്‍ഥി മ​​രി​​ച്ചു. ചേ​​ര്‍ത്ത​​ല എ​​സ്എ​​ന്‍എം​​ബി ഹൈ​​സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി​യും ത​​ണ്ണീ​​ര്‍മു​​ക്കം എ​​ട്ടാം​​വാ​​ര്‍ഡ് ജാ​​ന​​കി നി​​ല​​യ​​ത്തി​​ല്‍ ബാ​​ബു- ലി​​ജി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നു​മാ​യ അ​​ക്ഷ​​യ്(16) ആ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ച​​ത്. സം​​സ്‌​​കാ​​രം ന​​ട​​ത്തി. സ​​ഹോ​​ദ​​ര​​ന്‍: അ​​ശ്വി​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.