സ്കോ​ള​ര്‍​ഷി​പ്പി​നും കാ​ഷ് അ​വാ​ര്‍​ഡി​നും അ​​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, October 17, 2017 11:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ന​​​ഴ്സ​​​സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ന​​​ഴ്സ് ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള കാ​​​ഷ് അ​​​വാ​​​ര്‍​ഡി​​​നും സ്കോ​​​ള​​​ര്‍​ഷി​​​പ്പി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ല​​​സ് ടു ​​​എ​​​ല്ലാ ഗ്രൂ​​​പ്പും സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, ടി​​​എ​​​ച്ച്എസ്എ​​​സ്എ​​​ല്‍​സി, വി​​​എ​​​ച്ച്എ​​​സ്ഇ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​വും എ​​​സ്എ​​​സ്എ​​​ല്‍​സി​​​ക്ക് ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ല്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും എ+ ​​​ഗ്രേ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള​​​ള​​​താ​​​ണ് കാ​​​ഷ് അ​​​വാ​​​ര്‍​ഡ്. കോ​​​ഴ്സ് തീ​​​രു​​​ന്ന​​​തു​​​വ​​​രെ ഓ​​​രോ വ​​​ര്‍​ഷ​​​വും സ്കോ​​​ള​​​ര്‍​ഷി​​​പ്പ് ല​​​ഭി​​​ക്കും. അ​​​ഡ്മി​​​ഷ​​​ന്‍ കി​​​ട്ടി ര​​​ണ്ട് മാ​​​സ​​​ത്തി​​​ന​​​ക​​​മോ ന​​​വം​​​ബ​​​ര്‍ മു​​​പ്പ​​​തി​​​ന​​​ക​​​മോ നി​​​ശ്ചി​​​ത ഫോമില്‍ അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സെ​​​ക്ര​​​ട്ട​​​റി, ന​​​ഴ്സ​​​സ് ക്ഷേ​​​മ​​​നി​​​ധി, ഹോ​​​ളി ഏ​​​ഞ്ച​​​ല്‍​സ് കോ​​​ണ്‍​വെ​​​ന്‍റി​​​ന് എ​​​തി​​​ര്‍​വ​​​ശം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-01 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.