ചൂ​ണ്ട​ച്ചേ​രി കോ​ള​ജി​ൽ മാ​സ്റ്റ​ർ ഷെ​ഫ് മ​ത്സ​രം
Tuesday, October 17, 2017 11:15 AM IST
പാ​​ലാ: ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ന്‍​ഡ് കേ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ക്ല​​ബ് ഓ​​ഫ് ഹോ​​സ്പി​​റ്റാ​​ലി​​റ്റി ഇ​​ൻ​​ഡ​​സ്ട്രി പ്ര​​ഫ​​ഷ​​ണ​​ൽ​​സ് കേ​​ര​​ള ചാ​​പ്റ്റ​​ർ, ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു വേ​​ണ്ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​ത്മ​​ശ്രീ ത​​ങ്കം ഇ ​​ഫി​​ലി​​പ്പ് സ്മാ​​ര​​ക അ​​ഖി​​ല​ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് മാ​​സ്റ്റ​​ർ ഷെ​​ഫ് മ​​ത്സ​​രം 21ന് ​​ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ന​​ട​​ക്കും. വി​​ജ​​യി​​ക​​ൾ​​ക്ക് ട്രോ​​ഫി​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും 10,001 രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും ന​​ൽ​​കും.


മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള ബി​​രു​​ദ, ഡി​​പ്ലോ​​മ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജ് മേ​​ധാ​​വി സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ ക​​ത്തു​​മാ​​യി രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് എ​​ത്തി​​ച്ചേ​​ര​​ണം. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ 2016-17 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്മെ​​ന്‍റ്, ചാ​​ന്പ്യ​​ൻ ഓ​​ഫ് ക്വാ​​ളി​​റ്റി, ഇ​​മ​​ർ​​ജിം​​ഗ് ഷെ​​ഫ് എ​​ന്നീ അ​​വാ​​ർ​​ഡു​​ക​​ൾ ന​​ൽ​​കി കേ​​ര​​ള​​ത്തി​​ലെ ഹോ​​ട്ട​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ​​മാ​​രെ ആ​​ദ​​രി​​ക്കു​​ം. ഫോ​​ൺ: 9995969755.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.