എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ഭ്യാ​സ രം​ഗത്തു രാ​ജ്യം ഇ​നി​യും വ​ള​രാ​നു​ണ്ട്: ഇ. ​ശ്രീ​ധ​ര​ൻ
Tuesday, October 17, 2017 11:15 AM IST
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് രാ​​​ജ്യം ഇ​​​നി​​​യും ഏ​​​റെ വ​​​ള​​​രാ​​​നു​​​ണ്ടെ​​​ന്നു ഡി​​​എം​​​ആ​​​ർ​​​സി (ഡ​​ൽ​​ഹി മെ​​ട്രോ റെ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ) മു​​​ഖ്യ ഉ​​​പ​​​ദേ​​ഷ്ടാ​​വ് ഡോ. ​​​ഇ. ശ്രീ​​​ധ​​​ര​​​ൻ. ഇൗ ​​രം​​ഗ​​ത്ത് രാ​​ജ്യം ഏ​​​റെ പി​​​ന്നി​​​ലാ​​​ണ്. മി​​​ക​​​ച്ച​ ഒ​​രു എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലേ രാ​​ജ്യ​​ത്തെ വി​​​ക​​​സ​​​നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കൂ​​വെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ൻ​​​ജി​​​നി​​യേ​​​ഴ്സ് ക്ല​​​ബി​​ന്‍റെ 2017ലെ ​​​എ​​​ൻ​​​ജി​​​നി​​യേ​​​ഴ്സ് ചോ​​​യ്സ് പു​​​ര​​​സ്കാ​​​രം വെ​​​ണ്ണ​​​ല എ​​​ൻ​​​ജി​​​നി​​യേ​​​ഴ്സ് ക്ല​​​ബി​​​ൽ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ ശേ​​​ഷം പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.