സാ​ൻ​ജോ ഫെ​സ്റ്റി​ന് ഇ​ന്നു തു​ട​ക്കം
Tuesday, October 17, 2017 10:58 AM IST
പാ​​ലാ: സി​​എം​​ഐ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സി​​നു കീ​​ഴി​​ലു​​ള്ള സ്കൂ​​ളു​​ക​​ളു​​ടെ മേ​​ള​​യാ​​യ സാ​​ൻ​​ജോ ഫെ​​സ്റ്റി​​ന്‍റെ ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ളും ഗെ​​യിം​​സ് മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ന്നു തു​​ട​​ങ്ങും. കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളി​​ലെ 17 സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്നാ​​യി ആ​​യി​​ര​​ത്തോ​​ളം കു​​ട്ടി​​ക​​ൾ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. ര​​ച​​നാ മ​​ത്സ​​ര​​ങ്ങ​​ൾ രാ​​വി​​ലെ 9.30 ന് ​​പാ​​ലാ ചാ​​വ​​റ, സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് സ്കൂ​​ളു​​ക​​ളി​​ലും സാ​​ൻ​​ജോ സ്പോ​​ർ​​ട്സി​​ന്‍റെ ഭാ​​ഗ​​മാ​​യ ഗെ​​യിം​​സ് മ​​ത്സ​​ര​​ങ്ങ​​ൾ കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലും ന​​ട​​ക്കും. പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ഇ​​ല​​ഞ്ഞി​​ക്ക​​ൽ സി​​എം​​ഐ, കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​ സാ​​ബു കൂ​​ട​​പ്പാ​​ട്ട് സി​​എം​​ഐ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.