കെ​സി​വൈ​എം പ​രി​സ്ഥി​തി പ​ഠ​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി
കെ​സി​വൈ​എം പ​രി​സ്ഥി​തി പ​ഠ​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി
Monday, October 16, 2017 11:51 AM IST
തി​​​രു​​​വ​​​മ്പാ​​​ടി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് (കെ​​​സി​​​വൈ​​​എം) സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ‘ഗാ​​​യി​​​യ’എ​​​ന്ന പേ​​​രി​​​ൽ പ​​​രി​​​സ്ഥി​​​തി പ​​​ഠ​​​ന സ​​​ഹ​​​വാ​​​സ ക്യാ​​​മ്പ് ന​​​ട​​​ത്തി. താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ ചെ​​​മ്പു​​​ക​​​ട​​​വ് തു​​​ഷാ​​​ര​​​ഗി​​​രി​​​യി​​​ൽ ന​​​ട​​​ന്ന ക്യാ​​​മ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​തോ​​​മ​​​സ് ക​​​ള​​​രി​​​ക്ക​​​ൽ, ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​ ​​ജോ​​​ർ​​​ജ് വ​​​രി​​​ക്ക​​​ശേ​​​രി, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ പ​​​ട​​​യാ​​​ട്ടു​​​മ്മ​​​ൽ, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സൗ​​​ബി​​​ൻ ഇ​​​ല​​​ഞ്ഞി​​​ക്ക​​​ൽ, സി​​​സ്റ്റ​​​ർ പ്രീ​​​തി, റീ​​​തു ജോ​​​സ​​​ഫ്, ബി​​​ബി​​​ൻ ചെ​​​മ്പ​​​ക്ക​​​ര, തേ​​​ജ​​​സ് മാ​​​ത്യു, ആ​​​ൽ​​​ബി​​​ൻ, ജി​​​ന്‍റോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


അ​​​രി​​​പ്പാ​​​റ, തു​​​ഷാ​​​ര​​​ഗി​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന ത്രി​​ദി​​ന ക്യാ​​​മ്പി​​​ൽ വി​​​വി​​​ധ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ത്തേ​​​ൽ, തോ​​​മ​​​സ് വ​​​ലി​​​യ പ​​​റ​​​മ്പി​​​ൽ, അ​​​ഗ​​​സ്റ്റ്യ​​​ൻ മീ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ല്കി. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ.​ മാ​​​ത്യു മാ​​​വേ​​​ലി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​തോ​​​മ​​​സ് ക​​​ള​​​രി​​​ക്ക​​​ൽ, പ്ര​​​ഫ.​ ചാ​​​ക്കോ കാ​​​ളം​​​പ​​​റ​​​മ്പി​​​ൽ, പോ​​​ൾ പ​​​ട​​​യാ​​​ട്ടു​​​മ്മ​​​ൽ, സൗ​​​ബി​​​ൻ ഇ​​​ല​​​ഞ്ഞി​​​ക്ക​​​ൽ, ജി​​​ഫി​​​ൻ, റോ​​​ബി​​​ൻ​​​സ​​​ൺ, ലി​​​മി​​​ന ജോ​​​ർ​​​ജ്, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ​​​മാ​​​പ​​​ന ദി​​​വ​​​സം ന​​​ട​​​ന്ന വി​​ശു​​ദ്ധ​​കു​​​ർ​​​ബാ​​​ന​​​യ്ക്ക് ബി​​​ഷ​​​പ് എ​​​മെ​​രി​​​റ്റ​​​സ് മാ​​​ർ പോ​​​ൾ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി നേ​​​ത്യ​​​ത്വം വ​​​ഹി​​​ച്ചു. ക്യാ​​​മ്പി​​​ൽ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ക്യാ​​​മ്പി​​​ന് സം​​​സ്ഥാ​​​ന, രൂ​​​പ​​​ത സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ നേ​​​ത്യ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.