പു​ത്തേ​ഴ​ൻ പു​ര​സ്കാ​രം പ്ര​ഫ. എം.​കെ.​ സാ​നു​വി​ന്
പു​ത്തേ​ഴ​ൻ  പു​ര​സ്കാ​രം      പ്ര​ഫ. എം.​കെ.​  സാ​നു​വി​ന്
Monday, October 16, 2017 11:40 AM IST
തൃ​​​ശൂ​​​ർ: പു​​​ത്തേ​​​ഴ​​​ത്ത് ഫാ​​​മി​​​ലി ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ത്തേ​​​ഴ​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം ഈ ​​​വ​​​ർ​​​ഷം പ്ര​​​ഫ. എം.​​​കെ. സാ​​​നു​​​വി​​​നു ന​​​ല്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 25,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.

നാ​​​ളെ വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചെ​​​റു​​​ക​​​ഥാ​​​കൃ​​​ത്ത് വൈ​​​ശാ​​​ഖ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. മു​​​ൻ നി​​​യ​​​മ​​​സ​​​ഭാ​​​സ്പീ​​​ക്ക​​​ർ തേ​​​റ​​​മ്പി​​​ൽ രാ​​​മ​​​കൃ​​​ഷ്ണ​​​ൻ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മാ​​​ട​​​മ്പ് കു​​​ഞ്ഞു​​​കു​​​ട്ട​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പു​​​ത്തേ​​​ഴ​​​ത്ത് രാ​​​മ​​​ച​​​ന്ദ്ര​​​ൻ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​വി​​​ജ​​​യ​​​നാ​​​രാ​​​യ​​​ണ​​​മേ​​​നോ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​ധ​​​ര മേ​​​നോ​​​ൻ, സെ​​​ക്ര​​​ട്ട​​​റി പി. ​​​ജി. കു​​​മാ​​​ർ മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.