ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്
Monday, October 16, 2017 11:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സൈ​​​ന്യ​​​ത്തി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച​​​വ​​​രു​​​ടെ​​​യും ഫാ​​​മി​​​ലി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ചെ​​​ന്നൈ​​​യി​​​ലെ ക​​​ണ്‍​ട്രോ​​​ള​​​ർ ഓ​​​ഫ് ഡി​​​ഫ​​​ൻ​​​സ് അ​​​ക്കൗ​​​ണ്ട്സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ത​​​ല അ​​​ദാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ന​​​വം​​​ബ​​​ർ 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് ജൈ​​​ന​​​മേ​​​ട് എ​​​ൻ.​​​എ​​​ൻ. ക​​​ണ്‍​വെ​​​ണ്‍​ഷ​​​ൻ സെ​​​ന്‍റ​​​റാ​​​ണ് അ​​​ദാ​​​ല​​​ത്തി​​​ന്‍റെ വേ​​​ദി.

ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കു​​​ക​​​ൾ, ട്ര​​​ഷ​​​റി, പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ കാ​​​ര്യാ​​​ല​​​യം എ​​​ന്നി​​​വ മു​​​ഖേ​​​ന പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മു​​​ക്ത ഭ​​​ട​​​ൻ​​​മാ​​​ർ, വി​​​ര​​​മി​​​ച്ച ഡി​​​ഫ​​​ൻ​​​സ് സി​​​വി​​​ലി​​​യ​​​ൻ, ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബ/​​​വി​​​ധ​​​വാ പെ​​​ൻ​​​ഷ​​​ൻ പ​​​റ്റു​​​ന്ന അ​​​ശ്രി​​​ത​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് പെ​​​ൻ​​​ഷ​​​ൻ സ​​​ന്പ​​​ന്ധി​​​ച്ച എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​യു​​​ണ്ടെ ങ്കി​​​ൽ അ​​​ദാ​​​ല​​​ത്ത് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് അ​​​യ്ക്കാം. അ​​​പേ​​​ക്ഷാ ഫോം www.cdach ennai.nic.in ​​​എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 31 വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.


അ​​​ദാ​​​ല​​​ത്ത് ഓ​​​ഫീ​​​സ​​​ർ, ഓ​​​ഫീ​​​സ് ഓ​​​ഫ് ദി ​​​ക​​​ണ്‍​ട്രോ​​​ള​​​ർ ഓ​​​ഫ് ഡി​​​ഫ​​​ൻ​​​സ് അ​​​ക്കൗ​​​ണ്ട്സ്, 618, അ​​​ണ്ണാ​​ശാ​​​ലൈ, തേ​​​നാം​​​പേ​​​ട്ട്, ചെ​​​ന്നൈ - 600018 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ്ക്കേ​​​ണ്ട​​​ണ്ട​​​താ​​​ണ്. ഡി​​​സ്ചാ​​​ർ​​​ജ് ബു​​​ക്ക്, PP O/Corr.PPO , ബാ​​​ങ്ക് പാ​​​സ്ബു​​​ക്ക് (ബാ​​​ങ്കി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ആ​​​ദ്യ​​​പേ​​​ജും 2017 സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ അ​​​പ്ഡേ​​​റ്റ് ചെ​​​യ്ത അ​​​വ​​​സാ​​​ന ര​​​ണ്ടു പേ​​​ജു​​​ക​​​ളും), മ​​​റ്റ് ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യോ​​​ടോ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 044-24349980 extn:135 (ഫാ​​​ക്സ് : 044-24348142).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.