പി​എ​സ്‌​സി 68 ത​സ്തി​ക​ക​ളി​ലേ​ക്കു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്നു
Monday, October 16, 2017 11:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ 68 ത​​​സ് തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് പി​​​എ​​​സ്‌​​​സി തീ​​​രു​​​മാ​​​നി​​​ച്ചു.

വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ ഡെ​​​പ്യൂ​​​ട്ടി അ​​​ക്കൗ​​​ണ്ട്സ് മാ​​​നേ​​​ജ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ സാ​​​നി​​​റ്റ​​​റി കെ​​​മി​​​സ്ട്രി, ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫാം ​​​സൂ​​​പ്ര​​​ണ്ട്, പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ ഗ്രേ​​​ഡ്2, ഫി​​​ലിം ഡെ​​​വ​​​ല​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​റേ​​​ഷ​​​നി​​​ൽ ക​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി കം ​​​ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ, വ്യ​​​വ​​​സാ​​​യ പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ൽ ന​​​ഴ്സ​​​റി ടീ​​​ച്ച​​​ർ, ഡ​​​യ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് വ​​​കു​​​പ്പി​​​ൽ ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​വീ​​​സ​​​സി​​​ൽ ലാ​​​ബ്ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ്2, കാ​​​ത്ത് ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ, മി​​​ൽ​​​മ​​​യി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട​​​ന്‍റ് ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി ആ​​​ന്‍​ഡ് സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി, വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക് (ത​​​സ്തി​​​ക​​​മാ​​​റ്റം), കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ലീ​​​ഗ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ത​​​സ്തി​​​ക​​​മാ​​​റ്റം), ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, കേ​​​ര​​​ള പി​​​എ​​​സ്‌​​​സി എ​​​ന്നി​​​വ​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്, ഫി​​​ലിം ഗ​​​ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ ഗാ​​​ർ​​​ഡ്, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡ്രോ​​​യിം​​​ഗ് ടീ​​​ച്ച​​​ർ (ജി​​​ല്ലാ​​​ത​​​ലം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ്, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് തു​​​ട​​​ങ്ങി 68 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​ത്.


കെ​​​ടി​​​ഡി​​​സി​​​യി​​​ൽ ബോ​​​ട്ട് ലാ​​​സ്ക​​​ർ (എ​​​ൻ​​​സി​​​എ), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്), വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (അ​​​റ​​​ബി​​​ക്), ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ച​​​ർ (ജൂ​​​നി​​​യ​​​ർ) സം​​​സ്കൃ​​​തം എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.
ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് നാ​​​ച്ചു​​​റ​​​ൽ സ​​​യ​​​ൻ​​​സ് (ത​​​മി​​​ഴ് മീ​​​ഡി​​​യം), ഇ​​​ന്ത്യ​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​നി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, വ്യ​​​വ​​​സാ​​​യ പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി) എ​​​ന്നീ ത​​​സ് തി​​​ക​​​ക​​​ളു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ഫി​​​സി​​​യോ തെ​​​റാ​​​പ്പി), നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ കാ​​​റ്റ​​​ലോ​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ലീ​​​ഗ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യ്ക്ക് ലോ​​​ക്കോ​​​മോ​​​ട്ടോ​​​ർ ഡി​​​സെ​​​ബി​​​ലി​​​റ്റി, സെറി​​​ബ്ര​​​ൽ പാ​​​ൾ​​​സി, ലോ ​​​വി​​​ഷ​​​ൻ എ​​​ന്നീ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും പ്ലാ​​​ന്‍റേ​​​ഷ​​​ൻ കോ​​​ർ​​പ​​റേ​​​ഷ​​​നി​​​ൽ ഇ​​​ല​​​ക്‌ട്രീഷൻ ത​​​സ്തി​​​ക​​​യ്ക്ക് ലോ​​​ക്കോ​​​മോ​​​ട്ടോ​​​ർ ഡി​​​സെ​​​ബി​​​ലി​​​റ്റി, സെ​​​ബ്ര​​​ൽ പാ​​​ൾ​​​സി, ഹി​​​യ​​​റിം​​​ഗ് ഇം​​​പെ​​​യ​​​ർ​​​മെ​​​ന്‍റ് എ​​​ന്നീ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​രെ​​​യും മൂ​​​ന്നു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണ​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.