നടി ആക്രമിക്കപ്പെട്ട സംഭവം: കു​റ്റ​പ​ത്രത്തിന്‍റെ കാര്യത്തിൽ തീരുമാനമായില്ലെന്നു ഡിജിപി
നടി ആക്രമിക്കപ്പെട്ട സംഭവം: കു​റ്റ​പ​ത്രത്തിന്‍റെ കാര്യത്തിൽ തീരുമാനമായില്ലെന്നു ഡിജിപി
Sunday, October 15, 2017 11:54 AM IST
കൊ​​​ച്ചി: ന​​​ടി​ ആ​​​ക്ര​​​മി​​ക്ക​​പ്പെ​​ട്ട കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ത​​യാ​​​റാ​​​യിക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല​​​ന്നും ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​ത​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. പ്ര​​​ത്യേ​​​ക സം​​​ഘം ഇ​​​തു സം​​ബ​​ന്ധി​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. സോ​​​ളാ​​​ർ കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ ശേ​​​ഷം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും. ബ​​​ലാ​​​ത്സം​​​ഗ കേ​​​സ് പോ​​​ലീ​​​സും അ​​​ഴി​​​മ​​​തി കേ​​​സ് വി​​​ജി​​​ല​​​ൻ​​​സു​​​മാ​​​യി​​​രി​​​ക്കും അ​​​ന്വേ​​​ഷി​​​ക്കു​​​ക. സോ​​​ളാ​​​ർ കേ​​​സി​​​ൽ അ​​​റ​​​സ്റ്റു​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു ഡി​​​ജി​​​പി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.