വിദ്യാർഥികൾക്ക് ആവേശമായി ടെക്‌കൃതി പരീക്ഷ
വിദ്യാർഥികൾക്ക് ആവേശമായി ടെക്‌കൃതി പരീക്ഷ
Sunday, October 15, 2017 11:54 AM IST
കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക​​​​യും ഐ​​​​ഐ​​​​ടി കാ​​​​ണ്‍പു​​​​രും ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തു​​​​ന്ന ടെ​​​​ക്‌​​​​കൃ​​​​തി-2018 പ​​​​രീ​​​​ക്ഷ ഇ​​​​ന്ന​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്നു. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു മു​​​​ത​​​​ൽ 3.30 വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രീ​​​​ക്ഷ. കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ അ​​​​​ൽ​​​​​വെ​​​​​ർ​​​​​ണി​​​​​യ മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ൾ, ക​​​​​ണ്ണൂ​​​​​ർ ശ്രീ​​​​​പു​​​​​രം ഇം​​​​​ഗ്ലീ​​​​​ഷ് മീ​​​​​ഡി​​​​​യം ഹൈ​​​​​സ്കൂ​​​​​ൾ ആ​​​​​ൻ​​​​​ഡ് ജൂ​​​​​ണി​​​​​യ​​​​​ർ കോ​​​​​ള​​​​​ജ്, മാ​​​ന്നാ​​​നം കെ.​​​​​ഇ. ഇം​​​​​ഗ്ലീ​​​​​ഷ് മീ​​​​​ഡി​​​​​യം ഹൈ​​​​​സ്കൂ​​​​​ൾ ആ​​​​​ൻ​​​​​ഡ് ജൂ​​​​​ണി​​​​​യ​​​​​ർ കോ​​​​​ള​​​​​ജ്, ലൂ​​​​​ർ​​​​​ദ് പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ ആ​​​​​ൻ​​​​​ഡ് ജൂ​​​​​ണി​​​​​യ​​​​​ർ കോ​​​​​ള​​​​​ജ്, കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി സെ​​​​​ന്‍റ് ആ​​​​​ന്‍റ​​​​​ണീ​​​​​സ് സ്കൂ​​​​​ൾ ആ​​​​​ൻ​​​​​ഡ് ജൂ​​​​​ണി​​​​​യ​​​​​ർ കോ​​​​​ള​​​​​ജ്, തൃ​​​​​ശൂ​​​​​ർ ദേ​​​​​വ​​​​​മാ​​​​​താ സി​​​​​എം​​​​​ഐ പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ ആ​​​​​ൻ​​​​​ഡ് ജൂ​​​​​ണി​​​​​യ​​​​​ർ കോ​​​​​ള​​​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ. ഐ​​ഐ​​ടി കാ​​ൺ​​പു​​രി​​ലെ വി​​ദ​​ഗ്ധ​​രാ​​ണ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള ചോ​​ദ്യ​​പേ​​പ്പ​​ർ ത​​യാ​​റാ​​ക്കി​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.