രാഷ്‌ട്രീ​യ നി​രോ​ധ​ന​ത്തോ​ടു യോ​ജി​പ്പി​ല്ലെ​ന്നു ചെ​ന്നി​ത്ത​ല
രാഷ്‌ട്രീ​യ നി​രോ​ധ​ന​ത്തോ​ടു യോ​ജി​പ്പി​ല്ലെ​ന്നു ചെ​ന്നി​ത്ത​ല
Sunday, October 15, 2017 11:39 AM IST
ആ​​ല​​പ്പു​​ഴ: കാ​​ന്പ​​സു​​ക​​ളി​​ൽ വി​​ദ്യാ​​ർ​ഥി സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​നം നി​​രോ​​ധി​​ക്കു​​ന്ന​​തു ശ​​രി​​യ​​ല്ലെ​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ഈ ​​നി​​ല​​പാ​​ടി​​നോ​​ടു യു​​ഡി​​എ​​ഫി​​നു യോ​​ജി​​പ്പി​​ല്ല. അ​​രാ​​ഷ്‌​ട്രീ​​യ​​ത അ​​പ​​ക​​ട​​ത്തി​​ലേ​​ക്കു ന​​യി​​ക്കും.

കോ​​ട​​തി​വി​​ധി​​യു​​ടെ പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്തം എ​​സ്എ​​ഫ്ഐ​​ക്കും എ​​ബി​​വി​​പി​​ക്കു​​മാ​​ണ്. എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ര​​ല്ലാ​​ത്ത​​വ​​ർ​​ക്കു കാ​​ന്പ​​സി​ൽ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​ണു പ​​ലേ​​ട​​ങ്ങ​​ളി​​ലും. കാ​​ന്പ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​നാ നി​​രോ​​ധ​​ന​​ത്തി​​നെ​​തി​​രെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​യ​​മം കൊ​​ണ്ടു​​വ​​ര​​ണം -ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.