കൈയേറ്റം ബോധിച്ചു; തോ​മ​സ് ചാ​ണ്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
കൈയേറ്റം ബോധിച്ചു; തോ​മ​സ് ചാ​ണ്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
Sunday, October 15, 2017 11:39 AM IST
മ​​ങ്കൊ​​ന്പ്: നി​​യ​​മ​​സ​​ഭ​​യ്ക്കു ന​​ല്കി​​യ ഉ​​റ​​പ്പു​​പാ​​ലി​​ച്ചു മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു കൈ​​യേ​​റ്റം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വി​​നു ബോ​​ധ്യ​​പ്പെ​​ട്ടാ​​ൽ രാ​​ജി​​വ​​യ്ക്കാ​​മെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞി​​രു​​ന്നു. മ​​ന്ത്രി​​യു​​ടെ നി​​യ​​മ​​സ​​ഭ​​യി​​ലെ വെ​​ല്ലു​​വി​​ളി സ്വീ​​ക​​രി​​ച്ചാ​​ണു മാ​​ർ​​ത്താ​​ണ്ഡം കാ​​യ​​ൽ സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്നും ചെ​​ന്നി​​ത്ത​​ല പറ​​ഞ്ഞു.
ചെ​​മ്മ​​ണ്ണ് ഇ​​ട്ടു റോ​​ഡ് ഉ​​ൾ​​പ്പെടെ​​യു​​ള്ള സ​​ർ​​ക്കാ​​ർ​​വ​​ക ഭൂ​​മി കൈ​​യേ​​റി​​യ​​താ​​യി ബോ​​ധ്യ​​പ്പെ​​ട്ടു. ക​​ള​​ക്ട​​റു​​ടെ റി​​പ്പോ​​ർ​​ട്ടി​​ലും കൈ​​യേ​​റ്റം വ്യ​​ക്ത​​മാ​​ണ്.

യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ എം. ​​മു​​ര​​ളി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. മു​​സ്‌​ലിം ലീ​​ഗ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​എം. ന​​സീ​​ർ, ആ​​ർ​​എ​​സ്പി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്, ജ​​ന​​താ​​ദ​​ൾ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സ​​ണ്ണി ജോ​​സ​​ഫ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (ജേ​​ക്ക​​ബ്) ചെ​​യ​​ർ​​മാ​​ൻ ജോ​​ണി നെ​​ല്ലൂ​​ർ, സി​​എം​​പി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി നാ​​സ​​ർ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം. ​​ലി​​ജു, കെ. ​​ഗോ​​പ​​കു​​മാ​​ർ, തോ​​മ​​സു​​കു​​ട്ടി മാ​​ത്യു, പ്ര​​താ​​പ​​ൻ പ​​റ​​വേ​​ലി, ജെ.​​ടി. റാം​​സെ, പ്ര​​മോ​​ദ് ച​​ന്ദ്ര​​ൻ, സു​​ഹ്ബ്ര​​മ​​ണ്യ​​ദാ​​സ്, സ​​ഞ്ജീ​​വ് ഭ​​ട്ട്, വി.​​ഷു​​ക്കൂ​​ർ, സ​​ജി ജോ​​സ​​ഫ്, എ​​സ്.​​ഡി. ര​​വി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.