മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി കു​രുന്ന് മ​രി​ച്ചു
Sunday, October 15, 2017 11:39 AM IST
ത​​​ല​​​ശേ​​​രി: മു​​​ല​​​പ്പാ​​​ൽ തൊ​​​ണ്ട​​​യി​​​ൽ കു​​​രു​​​ങ്ങി മൂ​​​ന്നു ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള ആ​​​ൺ​​​കു​​​ഞ്ഞ് മ​​​രി​​​ച്ചു.
പെ​​​ട്ടി​​​പ്പാ​​​ലം കോ​​​ള​​​നി​​​യി​​​ലെ കെ.​​​കെ.​ നാ​​​സ​​​ർ - മു​​​ർ​​​ഷീ​​​ന ദ​​​മ്പ​​തി​​​ക​​​ളു​​​ടെ കു​​​ഞ്ഞാ​​​ണു മ​​​രി​​​ച്ച​​​ത്.
ഇ​​ന്ന​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് കു​​​ഞ്ഞി​​​ന് ച​​​ല​​​ന​​​മി​​​ല്ലാ​​​ത്ത​​​ത് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.