ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്ത്
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്ത്
Saturday, September 23, 2017 12:22 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​രു​​​ടെ പി​​​ടി​​​യി​​​ൽ നി​​​ന്നു മോ​​​ചി​​​ത​​​നാ​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്തെ​​​ത്തും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യെ​​​യും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു നാ​​​ലാ​​​ഞ്ചി​​​റ ഗി​​​രി​​​ദീ​​​പം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള ജ​​​ന​​​ത​​​യു​​​ടെ ആ​​​ദ​​​രം ഫാ. ​​​ടോ​​​മി​​​ന് ന​​​ൽ​​​കും. ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, മാ​​​ർ ക്രി​​​സോ​​​സ്റ്റം വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, പാ​​​ള​​​യം ഇ​​​മാം സു​​​ഹൈ​​​ബ് മൗ​​​ല​​​വി, ശി​​​വ​​​ഗി​​​രി മ​​​ഠം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി സാ​​​ന്ദ്രാ​​​ന​​​ന്ദ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.