‘രാ​മ​ലീ​ല​’യ്ക്കു പി​ന്തു​ണ​യു​മാ​യി മ​ഞ്ജു വാ​ര്യ​ർ
‘രാ​മ​ലീ​ല​’യ്ക്കു പി​ന്തു​ണ​യു​മാ​യി മ​ഞ്ജു വാ​ര്യ​ർ
Saturday, September 23, 2017 12:22 PM IST
കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ആ​​​ലു​​​വ സ​​​ബ്ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ പു​​​തി​​​യ ചി​​​ത്രം രാ​​​മ​​​ലീ​​​ല​​​യ്ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി മു​​ൻ​​ഭാ​​ര്യ​​യും ന​​ടി​​യു​​മാ​​യ മ​​​ഞ്ജു വാ​​​ര്യ​​​ർ.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​യോ​​​ജി​​​പ്പു​​​ക​​​ളും എ​​​തി​​​ർ​​​പ്പു​​​ക​​​ളും കാ​​​ണി​​​ക്കേ​​​ണ്ട​​​തു സി​​​നി​​​മ​​​യോ​​​ട​​​ല്ലെ​​ന്നും ഒ​​​രു സി​​​നി​​​മ​​​യും ഒ​​​രാ​​​ളു​​​ടേ​​​തു മാ​​​ത്ര​​​മ​​​ല്ല, ഒ​​​രു​​​പാ​​​ടു​​​പേ​​​രു​​​ടെ​​​യാ​​​ണെ​​​ന്നും മ​​​ഞ്ജു ഫേ​​​സ്ബു​​​ക്ക് പോ​​സ്റ്റി​​ൽ എ​​​ഴു​​​തി.

രാ​​​മ​​​ലീ​​​ല പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന തി​​യ​​​റ്റ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന ആ​​​ക്രോ​​​ശ​​​ങ്ങ​​​ൾ​​​വ​​​രെ​​​യു​​​ണ്ടാ​​​യ​​​തു ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​മാ​​ണ്. സി​​​നി​​​മ​​​യെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റി​​​യാ​​​ൽ ഈ ​​​വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ നി​​​ക്ഷേ​​പം ന​​ട​​ത്താ​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ണ്ടാ​​​കി​​​ല്ല.

അ​​​തോ​​​ടെ ത​​​ക​​​രു​​​ന്ന​​​ത് ഒ​​​ട്ടേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ളും സ്വ​​​പ്ന​​​ങ്ങ​​​ളു​​​മാ​​​ണ്. അ​​​ത് സം​​​ഭ​​​വി​​​ക്ക​​​രു​​​ത്. അ​​​രു​​​ണ്‍ ഗോ​​​പി എ​​​ന്ന സം​​​വി​​​ധാ​​​യ​​​ക​​​ന്‍റെ ആ​​​ദ്യ ചി​​​ത്ര​​​മാ​​​ണു രാ​​​മ​​​ലീ​​​ല. അ​​​തു പ്രേ​​​ക്ഷ​​​ക​​​ൻ കാ​​​ണ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം അ​​​തി​​​ന്‍റെ പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കെ​​​ല്ലാ​​​മു​​​ണ്ട്.

അ​​​തി​​​നെ നി​​​ഷേ​​​ധി​​​ക്കാ​​​ൻ ആ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​മി​​​ല്ല. നി​​​ഷേ​​​ധി​​​ച്ചാ​​​ൽ അ​​തു സി​​​നി​​​മ​​​യോ​​​ടു ചെ​​​യ്യു​​​ന്ന അ​​​നീ​​​തി​​​യാ​​​ണ്. രാ​​​മ​​​ലീ​​​ല പ്രേ​​​ക്ഷ​​​ക​​​ർ കാ​​​ണ​​​ട്ടെ... കാ​​​ഴ്ച​​​യു​​​ടെ നീ​​​തി പു​​​ല​​​ര​​​ട്ടെ... മ​​​ഞ്ജു​ ത​​ന്‍റെ കു​​​റി​​​പ്പി​​ൽ പ​​റ​​യു​​ന്നു. ദി​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം പ​​​ല​​​ത​​​വ​​​ണ മാ​​റ്റി​​വ​​ച്ച രാ​​​മ​​​ലീ​​​ല​​​യു​​​ടെ റി​​​ലീ​​​സ് 28നു ​​ന​​ട​​ക്കാ​​നി​​രി​​ക്കെ​​യാ​​ണു മ​​ഞ്ജു​​വി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

രാ​​​മ​​​ലീ​​​ല സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന തി​​​യ​​​റ്റ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ക്ക​​​ണ​​​മെ​​​ന്നു ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് അം​​​ഗം ജി.​​​പി. രാ​​​മ​​​ച​​​ന്ദ്ര​​​ൻ ആ​​​ഹ്വാ​​​നം ന​​ൽ​​കി​​യെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി നി​​​ർ​​​മാ​​​താ​​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. രാ​​​മ​​​ലീ​​​ല​​​യ്ക്കൊ​​​പ്പം മ​​​ഞ്ജു വാ​​​ര്യ​​​ർ നാ​​​യി​​​ക​​​യാ​​​യി എ​​​ത്തു​​​ന്ന ഉ​​​ദാ​​​ഹ​​​ര​​​ണം സു​​​ജാ​​​ത എ​​​ന്ന ചി​​​ത്ര​​​വും 28നു ​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.