ഹ​മീ​ദ് അ​ൻ​സാ​രി മാ​പ്പു പ​റ​യ​ണമെന്ന് പി. ​ര​ഘു​നാ​ഥ്
ഹ​മീ​ദ് അ​ൻ​സാ​രി     മാ​പ്പു പ​റ​യ​ണമെന്ന്   പി. ​ര​ഘു​നാ​ഥ്
Saturday, September 23, 2017 12:22 PM IST
കോ​​​ഴി​​​ക്കോ​​​ട്: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മു​​​ൻ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ഹ​​​മീ​​​ദ് അ​​​ൻ​​​സാ​​​രി ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​യോ​​​ട് മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വ​​​ക്താ​​​വ് പി.​ ​​ര​​​ഘു​​​നാ​​​ഥ്. രാ​​​ജ്യം ഉ​​​ന്ന​​​തപ​​​ദ​​​വി ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ച ഒ​​​രു വ്യ​​​ക്തി പ​​​ദ​​​വി ഒ​​​ഴി​​​ഞ്ഞ ശേ​​​ഷം ഭീ​​​ക​​​ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന​​​ത് ഒ​​​രു ത​​​ര​​​ത്തി​​​ലും നീ​​​തി​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഇ​​​ത് രാ​​​ജ്യ​​​ത്തോ​​​ട് കാ​​​ണി​​​ക്കു​​​ന്ന ന​​​ന്ദി​​​കേ​​​ടാണെന്നും ര​​​ഘു​​​നാ​​​ഥ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.