സ്മാ​ർ​ട്ട്ഫോ​ണും ലാ​പ്ടോ​പും ത​വ​ണ വ്യ​വ​സ്ഥ​യി​ൽ
Saturday, September 23, 2017 12:01 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ സ്മാ​​​ർ​​​ട്ട്ഫോ​​​ണും ലാ​​​പ്ടോ​​​പും മാ​​​സ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ഷേ​​​ർ ഡി​​​ജി​​​റ്റ​​​ൽ സ്റ്റോ​​​റി​​​ന്‍റെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്നു ഷോ​​​റൂം അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ഓ​​​ഫ​​​ർ. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സ്മാ​​​ർ​​​ട്ട്ഫോ​​​ണും ലാ​​​പ്ടോ​​​പും വാ​​​ങ്ങു​​​ന്പോ​​​ൾ ഹോം ​​​തി​​​യ​​​റ്റ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​വ​​​യ്ക്കു പു​​​റ​​​മെ ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​ഖ്യാ​​​പി​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.