മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം അ​ർ​ഥ​ഗ​ർ​ഭം: ഉ​മ്മ​ൻ ചാ​ണ്ടി
മു​ഖ്യ​മ​ന്ത്രി​യു​ടെ  മൗ​നം അ​ർ​ഥ​ഗ​ർ​ഭം:  ഉ​മ്മ​ൻ ചാ​ണ്ടി
Saturday, September 23, 2017 11:37 AM IST
ആ​​ല​​പ്പു​​ഴ: ഗ​​താ​​ഗ​​ത മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​യു​​ടെ കാ​​യ​​ൽ കൈ​​യേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ മൗ​​നം വെ​​ടി​​യ​​ണ​​മെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. ഇ​​ത്ര​​യേ​​റെ വി​​വാ​​ദ​​ങ്ങ​​ളും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​മു​​യ​​ർ​​ന്നി​​ട്ടും വി​​ഷ​​യം സം​​ബ​​ന്ധി​​ച്ച് ഒ​​ന്നും മി​​ണ്ടാ​​തി​​രി​​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മൗ​​നം അ​​ർ​​ഥ​​ഗ​​ർ​​ഭ​​മാ​​ണ്.

വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​ന്ത്രി​​യെ ന്യാ​​യീ​​ക​​രി​​ക്കാ​​ൻ സാ​​ധ്യ​​മ​​ല്ല എ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മൗ​​ന​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​ണു ജ​​ന​​ങ്ങ​​ൾ​​ക്കു മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ കാ​​ല​​ത്തും ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടോ, അ​​ത് എ​​വി​​ടെ വ​​രെ എ​​ത്തി. ന​​ട​​പ​​ടി​​യെ​​ടു​​ു​​ക്കാ​​തി​​രു​​ന്നി​​ട്ടു​​ണ്ടോ. എ​​ന്ന​​തു​​ൾ​​പ്പ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് ഇ​​വ ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്ത​​ണം- അ​​ദ്ദേ​​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.