ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഇ​ന്ന് എ​ത്തും
ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി  ഇ​ന്ന് എ​ത്തും
Saturday, September 23, 2017 11:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും യു​​​എ​​​ഇ സു​​​പ്രീം കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​വു​​​മാ​​​യ ഡോ. ​​​ഷേ​​​ക്ക് സു​​​ൽ​​​ത്താ​​​ൻ ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ഖാ​​​സി​​​മി ഇ​​​ന്നു മു​​​ത​​​ൽ 28 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്ന് വൈ​​​കി​​​ട്ട് 4.30ന് ​​​അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. 28ന് ​​​സു​​​ൽ​​​ത്താ​​​ൻ മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.