ഷെ​വ. ഏ​ബ്ര​ഹാം അ​റ​യ്ക്ക​ലി​ന് പു​ര​സ്കാ​രം
ഷെ​വ. ഏ​ബ്ര​ഹാം അ​റ​യ്ക്ക​ലി​ന്  പു​ര​സ്കാ​രം
Saturday, September 23, 2017 11:30 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​ള്ള കെ​​എ​​​ൽ​​​സി​​​എ സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​വ. കെ.​​​ജെ. ബെ​​​ർ​​​ളി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള പു​​​ര​​​സ്കാ​​​രം പ്ര​​​ഫ ഷെ​​​വ. ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ലി​​​ന്. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് ആ​​​ല​​​പ്പു​​​ഴ ക​​​ർ​​​മ​​​സ​​​ദ​​​ൻ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ പ്ര​​​ഫ. ഏ​​​ബ്ര​​​ഹാം മ​​​ദ്രാ​​​സ് ലൊ​​​യോ​​​ള, കൊ​​​ല്ലം ഫാ​​​ത്തി​​​മ, പാ​​​ല​​​ക്കാ​​​ട് വി​​​ക്ടോ​​​റി​​​യ, ചി​​​റ്റൂ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യും വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യും സേ​​​വ​​​ന​​മ​​നു​​ഷ്ഠിച്ചി​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.