റ​ബ​ർ വിലസ്ഥിരതാ പ​ദ്ധ​തി: ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളവരിൽ നിന്നു ജിഎസ്ടി സഹിതമുള്ള ബില്ലുകൾ ഹാജരാക്കണം
Friday, September 22, 2017 12:13 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : റ​​​​ബ​​​​ർ ഉ​​​​ത്പാ​​​​ദ​​​​ന പ്രോ​​​​ത്സാ​​​​ഹ​​​​ന പ​​​​ദ്ധ​​​​തി​​​​യിൽ ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾ ജിഎസ്ടി ബില്ലുകൾ തന്നെ സമർപ്പിക്കണം.

മറ്റുള്ളവർ സാധാരണ ബില്ലുകൾ നൽകിയാൽമതിയാകും. ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ൽ വി​​​​ൽ​​​​ക്കു​​​​ന്ന റ​​​​ബ​​​​റി​​​​ന്‍റെ ജി​​​​എ​​​​സ്ടി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പ​​​​ർ​​​​ച്ചേ​​​​സ് ബി​​​​ല്ലു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. (പ​​​​രി​​​​പ​​​​ത്രം നം.70/2017/​​​​ധ​​​​ന).

ജി​​​​എ​​​​സ്ടി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യി​​​​ട്ടു​​​​ള​​​​ള റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ർ​​​​മാ​​​​രി​​​​ൽ നി​​​​ന്നും ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​ർ​​​​ച്ചേ​​​​സ് ബി​​​​ല്ലു​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ പ്ര​​​​സ്തു​​​​ത ഉ​​​​ത്ത​​​​ര​​​​വി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കൂ.

റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗീ​​​​കൃ​​​​ത​​​​വും നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ജി​​​​എ​​​​സ്ടി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധ​​​​മ​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​മാ​​​​യ ഡീ​​​​ല​​​​ർ​​​​മാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന പ​​​​ർ​​​​ച്ചേ​​​​സ് ബി​​​​ല്ലു​​​​ക​​​​ളും സ​​​​ബ്സി​​​​ഡി​​​​യ്ക്കാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മി​​​​തി: പീ​​​​രു​​​​മേ​​​​ട്ടി​​​​ലെ തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് മാ​​​​റ്റി​​​വ​​​​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ക​​​​ലാം​​​​ഗ​​​​രു​​​​ടെ​​​​യും ക്ഷേ​​​​മം സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​മി​​​​തി (2016-19) 26ന് ​​​​പീ​​​​രു​​​​മേ​​​​ട് മി​​​​നി സി​​​​വി​​​​ൽ സ്റ്റേ​​​​ഷ​​​​ൻ ഹാ​​​​ളി​​​​ൽ ചേ​​​​രാ​​​​നി​​​​രു​​​​ന്ന തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് യോ​​​​ഗം റ​​​​ദ്ദാ​​​​യ​​​​താ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​റി​​​​യി​​​​ച്ചു.


ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് സ​​​​ബ്സി​​​​ഡി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം :ടൂ ​​​​വീ​​​​ല​​​​ർ വാ​​​​ങ്ങി സൈ​​​​ഡ് വീ​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ച് പ​​​​ഠ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും സ്വ​​​​യം​​​​തൊ​​​​ഴി​​​​ൽ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കും വി​​​​ക​​​​ലാം​​​​ഗ​​​​ക്ഷേ​​​​മ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ നി​​​​ന്നു സ​​​​ബ്സി​​​​ഡി ന​​​​ൽ​​​​കു​​​​ന്നു.

അ​​​​പേ​​​​ക്ഷ​​​​ക​​​​ർ വാ​​​​ഹ​​​​നം വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ അ​​​​സ​​​​ൽ ബി​​​​ൽ, വ​​​​രു​​​​മാ​​​​ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ആ​​​​ർ​​​​സി ബു​​​​ക്കി​​​​ന്‍റെ അ​​​​റ്റ​​​​സ്റ്റ​​​​ഡ് കോ​​​​പ്പി, ഭി​​​​ന്ന​​​​ശേ​​​​ഷി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ബോ​​​​ർ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പ്, റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ന്‍റെ ഒ​​​​ന്ന്, ര​​​​ണ്ട് പേ​​​​ജി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പ് , ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ അ​​​​റ്റ​​​​സ്റ്റ​​​​ഡ് കോ​​​​പ്പി, സൈ​​​​ഡ് വീ​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​സ​​​​ൽ ബി​​​​ൽ എ​​​​ന്നി​​​​വ സ​​​​ഹി​​​​തം മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന വി​​​​ക​​​​ലാം​​​​ഗ​​​​ക്ഷേ​​​​മ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ, പൂ​​​​ജ​​​​പ്പു​​​​ര, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷാ​​​​ഫോം www.hpwc.kerala.gov.in എന്ന വെബ്സെെറ്റിൽ ​​​​ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.