ചാ​യ് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന് ഇ​ന്നു തു​ട​ക്കം
Friday, September 22, 2017 12:08 PM IST
കൊ​ച്ചി: കാ​​​​ത്ത​​​​ലി​​​​ക് ഹെ​​​​ൽ​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ (ചാ​​​​യ്) ദേ​​​​ശീ​​​​യ ഹെ​​​​ൽ​​​​ത്ത് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നും 74-ാം വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ ​ബോ​​​​ഡി യോ​​​​ഗ​​​​വും കൊ​​​​ച്ചി കാ​​​​ക്ക​​​​നാ​​​​ട് രാ​​​​ജ​​​​ഗി​​​​രി വി​​​​ദ്യാ​​​​പീ​​​​ഠ​​​​ത്തി​​​​ൽ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നു വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ർ ലൈ​​​​ഫ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​ ​​​വി​​​​ൻ​​​​ചെ​​​​ൻ​​​​സൊ പാ​​​​ല്യ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​സി​​​​ബി​​​​സി ഹെ​​​​ൽ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് ഞെ​​​​ര​​​​ള​​​​ക്കാ​​​​ട്ട്, ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​ന്പി​​​​ൽ, ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, ഡോ. ​​​​പ്ര​​​​കാ​​​​ശ് മ​​​​ല്ല​​​​വ​​​​ര​​​​പ്പ്, ഡോ. ​​​​അ​​​​ല​​​​ക്സ് വ​​​​ട​​​​ക്കും​​​​ത​​​​ല തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

റി​​​​സോ​​​​ഴ്സ് -ഐ​​​​ഡ​​​​ന്‍റി​​​​ഫൈ, ഹാ​​​​ർ​​​​മ​​​​ണൈ​​​​സ്, ഒ​​​​പ്റ്റി​​​​മൈ​​​​സ് എ​​​​ന്ന​​​​താ​​​​ണു ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന്‍റെ പ്ര​​​​മേ​​​​യം. മു​​​​ഖ്യ​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ലു​​​​ള്ള സെ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ, അ​​​​ഞ്ചു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ്ര​​​​ത്യേ​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​കും.


ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വി​​​​ശി​​​​ഷ്ട സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം ന​​​​ട​​​​ക്കു​​​​ന്ന അ​​​​വാ​​​​ർ​​​​ഡ് നൈ​​​​റ്റി​​​​ൽ ആ​​​​ദ​​​​രി​​​​ക്കും. സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രി​​​​ൽ നി​​​​ന്നു​​​​ള്ള ഡോ​​​​ക്ട​​​​ർ, ന​​​​ഴ്സ്, സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക​​​​ർ, മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് എ​​​​ണ്ണൂ​​​​റോ​​​​ളം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം സ​​​​മാ​​​​പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.