ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി നി​​യ​​മ​​നത്തിന് അപേക്ഷിക്കാം
Friday, September 22, 2017 12:08 PM IST
ച​​​​​ങ്ങ​​​​​നാ​ശേ​​​​​രി: ചങ്ങനാശേരി അ​​​​​തി​​​​​രൂ​​​​​പ​​​​​ത കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി അ​​​​​പേ​​​​​ക്ഷ​​​ ക്ഷ​​​​​ണി​​ച്ചു. ഇ​​​​​പ്പോ​​​​​ൾ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും ഡ​​​​​യ​​​​​റ​​​​​ക്ട് നി​​​​​യ​​​​​മ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും പ്ര​​​​​ത്യേ​​​​​കം ഇ​​​​​ന്‍റ​​​​​ർ​​​​​വ്യു ന​​​​​ട​​​​​ത്തും. സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു​​​​​ള്ള ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ- ഹി​​​​​ന്ദി (ഒ​​​​​ന്ന്), മ​​​​​ല​​​​​യാ​​​​​ളം (നാ​​​​​ല്), ഇം​​​​​ഗ്ലീ​​​​​ഷ് (ജൂ​​​​​ണി​​​​​യ​​​​​ർ ഒ​​​​​ന്ന്), ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് (ജൂ​​​​​ണി​​​​​യ​​​​​ർ ര​​​​​ണ്ട്). ഡ​​യ​​​​​റ​​​​​ക്ട് നി​​​​​യ​​​​​മ​​​​​ന ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: മ​​​​​ല​​​​​യാ​​​​​ളം (ഒ​​​​​ന്ന്), ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് (ജൂ​​​​​ണി​​​​​യ​​​​​ർ ഒ​​​​​ന്ന്), ഇം​​​​​ഗ്ലീ​​​​​ഷ് (ജൂ​​​​​ണി​​​​​യ​​​​​ർ ലീ​​​​​വ് വേ​​​​​ക്ക​​​​​ൻ​​​​​സി ഒ​​​​​ന്ന്). യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് മാ​​​​​നേ​​​​​ജ​​​​​ർ ഫാ.​​ ​​​മാ​​​​​ത്യു ന​​​​​ട​​​​​മു​​​​​ഖം അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.