ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Thursday, September 21, 2017 12:09 PM IST
പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: അ​​​മ്മി​​​നി​​​ക്കാ​​​ട് സ്കൂ​​​ൾ​​​പ​​​ടി​​​യി​​​ൽ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി മ​​​രി​​​ച്ചു. അ​​​മ്മി​​​നി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളും അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളു​​​മാ​​​യ ആ​​​നി​​​ക്കാ​​​ട്ടി​​​ൽ ഉ​​​സ്മാ​​​ന്‍റെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഷൈ​​​മ​​​ൽ (15), മ​​​ല​​​യി​​​ൽ വീ​​​ട്ടി​​​ൽ ജാ​​​ബി​​​റി​​​ന്‍റെ മ​​​ക​​​ൻ ജാ​​​സി​​​ർ നി​​​സാം (13) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​ന്ന​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ ഇ​​​രു​​​വ​​​രെ​​​യും കാ​​​ണാ​​​യ​​​തി​​​നെ ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തു​​ള്ള പാ​​​ട​​​ത്തെ കു​​​ള​​​ത്തി​​​ന​​​രി​​​കി​​​ൽ ര​​​ണ്ടു​​​ പേ​​​രു​​​ടെ​​​യും വ​​​സ്ത്ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​. തു​​​ട​​​ർ​​​ന്നു നാ​​​ട്ടു​​​കാ​​​രും അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​ന​​​യും ചേ​​​ർ​​​ന്നു കു​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ബ​​​ന്ധു​​​വി​​​ന്‍റെ വി​​​വാ​​​ഹസ​​​ൽ​​​ക്കാ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കാ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​യി​​​ട്ടും കു​​​ട്ടി​​​ക​​​ൾ വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ട്ടു​​​കാ​​​ർ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​രു​​​വ​​​ർ​​​ക്കും നീ​​​ന്ത​​​ൽ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കു​​​ള​​​ത്തി​​​ന​​​ടി​​​യി​​​ലെ ചെ​​​ളി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ടകാ​​​ര​​​ണം.


മു​​​ഹ​​​മ്മ​​​ദ് ഷൈ​​​മ​​​ൽ അ​​​മ്മി​​​നി​​​ക്കാ​​​ട് ആ​​​ലി​​​യ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളി​​​ൽ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യും ജാ​​​സി​​​ർ നി​​​സാം താ​​​ഴെ​​​ക്കോ​​​ട് പി​​​ടി​​​എം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ഒ​​​മ്പ​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​ണ്. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ് മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു.

മു​​​ഹ​​​മ്മ​​​ദ് ഷൈ​​​മ​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ അ​​​മ്മി​​​നി​​​ക്കാ​​​ട് ജു​​​മാ​​​ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കി.​​ജാ​​​സി​​​ർ നി​​​സാ​​​മി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ജി​​​ദ്ദ​​​യി​​​ലു​​​ള്ള പി​​​താ​​​വ് നാ​​​ട്ടി​​​ലെ​​​ത്തി​​​യശേ​​​ഷം ഇ​​ന്നു രാ​​​വി​​​ലെ എ​​ട്ടി​​ന് അ​​​മ്മി​​​നി​​​ക്കാ​​​ട് ജു​​​മാ​​​ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കും.

ഫാ​​​ത്തി​​​മ​​​യാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഷൈ​​​മ​​​ലി​​​ന്‍റെ അ​​​മ്മ. മു​​​ഹ​​​മ്മ​​​ദ് ഷാ​​​മി​​​ൽ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.
ന​​​സീ​​​മ​​​യാ​​​ണ് ജാ​​​സി​​​ർ നി​​​സാ​​​മി​​​ന്‍റെ അ​​​മ്മ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​ഷി​​​ഫ്, അ​​​മീ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.