വേ​ങ്ങ​ര​യി​ൽ ജ​ന​ച​ന്ദ്ര​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി
വേ​ങ്ങ​ര​യി​ൽ  ജ​ന​ച​ന്ദ്ര​ൻ  ബി​ജെ​പി സ്ഥാ​നാ​ർ​ഥി
Thursday, September 21, 2017 12:09 PM IST
മ​​​ല​​​പ്പു​​​റം: വേ​​​ങ്ങ​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി കെ.​​​ ജ​​​ന​​​ച​​​ന്ദ്ര​​​നെ കൂ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ മൂ​​​ന്നു​​​ മു​​​ന്ന​​​ണി​​​ക​​​ളും പോ​​​ർ​​​മു​​​ഖം തു​​​റ​​​ന്നു. ബി​​​ജെ​​​പി ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​മാ​​​ണ് ജ​​​ന​​​ച​​​ന്ദ്ര​​​ൻ.

ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്നി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ജ​​​ന​​​ച​​​ന്ദ്ര​​​നു ന​​​റു​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​പി. ​ബ​​​ഷീ​​​റും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​എ​​​ൻ.​​​എ.​ ഖാ​​​ദ​​​റും നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച് പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​യി​​​ട്ടു​​​ണ്ട്. ശി​​​വ​​​സേ​​​ന സ്ഥാ​​​നാ​​​ർ​​​ഥി പി. ​​​ശി​​​വ​​​ദാ​​​സ​​​നും എ​​​സ്ഡി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​സി.​​​ ന​​​സീ​​​റും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.


എ​​​ൻ​​​ഡി​​​എ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീയ​​​തി ഇ​​​ന്നാ​​​ണ്. 25ന് ​​​സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. 27നാ​​​ണ് പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം. ഒ​​​ക്ടോ​​​ബ​​​ർ 11നാണ് വോ​​​ട്ടെ​​​ടു​​​പ്പ്. 15നു ഫ​​​ല​​​മ​​​റി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.