1400 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി
Thursday, September 21, 2017 12:00 PM IST
കോ​​​ഴി​​​ക്കോ​​​ട്: നാ​​​ഗ​​​ർ​​​കോ​​​വി​​​ലി​​​ലേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 1400 ലി​​​റ്റ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ല​​​രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി അ​​​തി​​​യ​​​ന്നൂ​​​ര്‍ വ​​​സ​​​ന്ത​​​വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​ജി (26)യെ ​​​പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്നോ​​​ടെ വെ​​​ങ്ങ​​​ളം-​​​പൂ​​​ളാ​​​ടി​​​ക്കു​​​ന്ന് ബൈ​​​പാ​​​സി​​​ൽ വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ട​​​യാ​​​ണ് സ്പി​​​രി​​​റ്റു​​​മാ​​​യി വ​​​ന്ന പി​​​ക്ക​​പ് വാ​​​ൻ പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. നാ​​​ളി​​​കേ​​​രം കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന​​​യാ​​​ണ് സ്പി​​​രി​​​റ്റ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

മ​​​ലാ​​​പ്പ​​​റ​​മ്പ് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ചാ​​​ണ് ചേ​​​വാ​​​യൂ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നാ​​​ളി​​​കേ​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ 35ലി​​​റ്റ​​​റി​​​ന്‍റെ 40 ക​​​ന്നാ​​​സു​​​ക​​​ളി​​​ലാ​​​യി സ്പി​​​രി​​​റ്റ് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.