ചാ​യ് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നും വാ​ർ​ഷി​ക​വും കൊ​ച്ചി​യി​ൽ നാ​ളെ
Thursday, September 21, 2017 11:50 AM IST
കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ചാ​​​യ്) ദേ​​​ശീ​​​യ ഹെ​​​ൽ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​നും 74-ാം വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​വും കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ൽ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും.

റി​​​സോ​​​ഴ്സ് -ഐ​​​ഡ​​​ന്‍റി​​​ഫൈ, ഹാ​​​ർ​​​മ​​​ണൈ​​​സ്, ഒ​​​പ്റ്റി​​​മൈ​​​സ് എ​​​ന്ന​​​താ​​​ണു ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ പ്ര​​​മേ​​​യം. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് എ​​​ണ്ണൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. വ​​​ത്തി​​​ക്കാ​​​നി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ക്കാ​​​ഡമി ഫോ​​​ർ ലൈ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​ചെ​​​ൻ​​​സൊ പാ​​​ല്യ​​​യും വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞെ​​​ര​​​ള​​​ക്കാ​​​ട്ട്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ല്ല​​​വ​​​ര​​​പ്പ്, ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​രും ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.


ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ശി​​​ഷ്ട സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​രെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന അ​​​വാ​​​ർ​​​ഡ് നൈ​​​റ്റി​​​ൽ ആ​​​ദ​​​രി​​​ക്കും. സ​​​മ​​​ർ​​​പ്പി​​​ത​​​രി​​​ൽ നി​​​ന്നു​​​ള്ള ഡോ​​​ക്ട​​​ർ, ന​​​ഴ്സ്, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ, മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ർ എ​​ന്നീ ​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണു പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. മു​​​ഖ്യ​​​പ്ര​​​മേ​​​യ​​​ത്തി​​​ലു​​​ള്ള സെ​​​ഷ​​​നു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ, അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​ത്യേ​​​ക ച​​​ർ​​​ച്ച​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും.
നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​ചെ​​​ൻ​​​സൊ പാ​​​ല്യ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​യ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ. മാ​​​ത്യു ഏ​​​ബ്ര​​​ഹാം പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.