ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് 24ന് ​ ക​രി​ദി​നം ആ​ച​രി​ക്കും
Thursday, September 21, 2017 11:50 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന, മ​​​ദ്യ​​​ന​​​യം എ​​​ന്നി​​​വ​​​യ്‌​​​ക്കെ​​​തി​​​രേ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് 24ന് ​​​എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ലും ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കും.

ഇ​​​ന്ധ​​​ന​​​വി​​​ല നി​​​ർ​​​ണ​​​യം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ക, പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​എ​​​സ്ടി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മ​​​ദ്യ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി കു​​​റ​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ​​​മ​​​ര​​പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്ന​​​ലെ പൈ​​​ങ്ങോ​​​ട്ടൂ​​​രി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി. പ്ര​​​ശ്ന​​​ത്തി​​​ൽ തു​​​ട​​​ർ​​​സ​​​മ​​​ര​​​ങ്ങ​​​ളും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നും യോ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.