ഡോ. ​അ​രു​ണ്‍ എം. ​സേ​വ്യ​റി​ന് പു​ര​സ്കാ​രം
ഡോ. ​അ​രു​ണ്‍  എം. ​സേ​വ്യ​റി​ന്  പു​ര​സ്കാ​രം
Thursday, September 21, 2017 11:40 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൊ​​​സൈ​​​റ്റി ഓ​​​ഫ് പീ​​​ഡോ​​​ഡോ​​​ണ്‍ ഡി​​​ക്സ് ആ​​​ൻ​​​ഡ് പ്രി​​​വ​​​ന്‍റീ​​​വ് ഡെ​​​ന്‍റി​​​സ്ട്രി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2017 ലെ ​​​അ​​​ഖി​​​ലേ​​​ന്ത്യാ പു​​​ര​​​സ്കാ​​​രം കൊ​​​ച്ചി അ​​​മൃ​​​ത സ്കൂ​​​ൾ ഓ​​​ഫ് ഡെ​​​ന്‍റ​​​സ്ട്രി​​​യി​​​ലെ ഡോ. ​​​അ​​​രു​​​ണ്‍ എം. ​​​സേ​​​വ്യ​​​റി​​​നു ല​​​ഭി​​​ച്ചു. പീ​​​ഡി​​​യാ​​​ട്രി​​​ക് ഡെ​​​ന്‍റി​​​സ്ട്രി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​ക​​​ളും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ന്ന മു​​​പ്പ​​​ത്തൊ​​​ന്പ​​​താം നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഫ​​റ​​​ൻ​​​സി​​​ൽ ന​​​ട​​​ൻ ര​​​ജ​​​നി​​​കാ​​​ന്തി​​​ന്‍റെ ഭാ​​​ര്യ ല​​​താ ര​​​ജ​​​നി​​​കാ​​​ന്ത് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു. ആ​​​ലു​​​വ മാ​​​ളി​​​യേ​​​ക്ക​​​ൽ മാ​​​മ​​​ച്ച​​​ൻ സേ​​​വ്യ​​​റി​​​ന്‍റെ​​​യും ഗ്രേ​​​സി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.