പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
Wednesday, September 20, 2017 12:40 PM IST
കോ​​​​ട്ട​​​​യം: ഓ​​​​ൾ കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ബാ​​​​ങ്കേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ 59-ാം സം​​​​സ്ഥാ​​​​ന​ സ​​​​മ്മേ​​​​ള​​​​നം 24നു ​​​​കോ​​​​ട്ട​​​​യം സു​​​​മം​​​​ഗ​​​​ലി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 9.30ന് ​​​​സം​​​​സ്ഥാ​​​​ന​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​ജെ. ജോ​​​​സ​​​​ഫ് ചോ​​​​തി​​​​ര​​​​ക്കു​​​​ന്നേ​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് ബി​​​​സി​​​​ന​​​​സ് മീ​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തും. 11ന് ​​​​ചേ​​​​രു​​​​ന്ന മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി എം.​​​​എം. മ​​​​ണി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി എം​​​​എ​​​​ൽ​​​​എ സ്നേ​​​​ഹ​​​​വീ​​​​ട് ന​​​​ൽ​​​​കി​​​​യ​​​​വ​​​​ർ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​​ൽ​​​​കും.

അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് എം​​​​എ​​​​ൽ​​​​എ നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കും. എം​​​​പി​​​​മാ​​​​രാ​​​​യ ജോ​​​​സ് കെ. ​​​​മാ​​​​ണി, ആ​​ന്‍റോ ആ​​​​ന്‍റ​​​​ണി, ജോ​​​​യി ഏ​​​​ബ്ര​​​​ഹാം എ​​​​ന്നി​​​​വ​​​​ർ വി​​​​വി​​​​ധ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം​​ചെ​​​​യ്യും. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ കെ. ​​​​സു​​​​രേ​​​​ഷ്കു​​​​റു​​​​പ്പ്, രാ​​​​ജു ഏ​​​​ബ്ര​​​​ഹാം, ചി​​​​റ്റ​​​​യം ഗോ​​​​പ​​​​കു​​​​മാ​​​​ർ, ഇ.​​​​എ​​​​സ്. ബി​​​​ജി​​​​മോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ വി​​​​വി​​​​ധ ജി​​​​ല്ലാ താ​​​​ലൂ​​​​ക്ക് ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​​ൽ​​​​കും. വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ, സാ​​​​ജു​​​​പോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ സം​​​​ഘ​​​​ട​​​​നാ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കും. ഡോ. ​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്, കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ഖ​​​​റി​​​​യാ​​​​സ് കു​​​​തി​​​​ര​​​​വേ​​​​ലി, കോ​​​​ട്ട​​​​യം മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൻ ഡോ. ​​​​പി.​​​​ആ​​​​ർ. സോ​​​​ന, കോ​​​​ട്ട​​​​യം ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി ഫി​​​​ലി​​​​പ്പ്, ബി​​​​ജെ​​​​പി കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ. ഹ​​​​രി എ​​​​ന്നി​​​​വ​​​​ർ വി​​​​വി​​​​ധ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ സ​​​​മ്മാ​​​​നി​​​​ക്കും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഡാ​​​​ൻ​​​​സ് പ്രോ​​​​ഗ്രാ​​​​മും ഗാ​​​​ന​​​​മേ​​​​ള​​​​യു​​​​മു​​​​ണ്ട്.


രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന ബി​​​​സി​​​​ന​​​​സ് മീ​​​​റ്റി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡ് ഇ​​​​ന്ത്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ് ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ഹ​​​​രി​​​​ദാ​​​​സ​​​​ൻ, ഡി​​​​വി​​​​ഷ​​​​ണ​​​​ൽ മാ​​​​നേ​​​​ജ​​​​ർ കെ.​​​​കെ. അ​​​​പ്പു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എ. ജോ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടും ട്ര​​​​ഷ​​​​റ​​​​ർ ടി.​​​​എ​​​​സ്. ജോ​​​​ർ​​​​ജ് വ​​​​ര​​​​വു ചെ​​​​ല​​​​വു ക​​​​ണ​​​​ക്കും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.