വിദ്യാർഥികളുടെ വികൃതി റെയിൽവേയെ മുൾമുനയിലാക്കി
Wednesday, September 20, 2017 12:30 PM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ഒ​​രു സം​​ഘം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​ളു​​ടെ അ​​തി​​രു​​വി​​ട്ട വി​​കൃ​​തി റെ​​യി​​ൽ​​വേ​​യെ വെ​​ള്ളം​​കു​​ടി​​പ്പി​​ച്ചു. റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​ൽ മെ​​​​റ്റ​​​​ലു​​​​ക​​​​ൾ കൂ​​​​ന കൂ​​​​ട്ടി വ​​ച്ചാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പൊ​​ല്ലാ​​പ്പു​​ണ്ടാ​​ക്കി​​യ​​ത്. സ​​​​മാ​​​​ന്ത​​​​ര പാ​​​​ത​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ഇ​​തു കാ​​ണു​​ക​​യും റെ​​യി​​ൽ​​വേ​​യു​​ടെ അ​​​​ല​​​​ർ​​​​ട്ട് ക​​​​ണ്‍​ട്രോ​​​​ളി​​​​ൽ വി​​ളി​​ച്ച് അ​​റി​​യി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്ന് ഗാം​​ഗ്‌​​മാ​​നെ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നു ഗാം​​ഗ്‌​​മാ​​​​നെ​​​​ത്തി ഇ​​​​വ മെ​​റ്റ​​ൽ​​കൂ​​ന പാ​​ള​​ത്തി​​ൽ​​നി​​ന്നു നീ​​ക്കി അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി.

ഇ​​​​ന്ന​​​​ലെ വൈ​​​​ക​​​ന്നേ​​​​രം 4.15 ഓ​​​​ടെ കു​​​​റു​​​​പ്പ​​​​ന്ത​​​​റ-​​​​ക​​​​ടു​​​​ത്തു​​​​രു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​ക്കു മ​​​​ധ്യേ​​​​യാ​​​​ണു സം​​​​ഭ​​​​വം. കു​​​​റു​​​​പ്പ​​​​ന്ത​​​​റ വ​​​​രെ​​​​യു​​​​ള്ള ഭാ​​​​ഗ​​​​ത്തെ ഇ​​​​ര​​​​ട്ട​​​​വ​​​​രി പാ​​​​ത​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ ട്രെ​​​​യി​​​​നി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ പാ​​​​ത​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ക​​​​ല്ലു​​​​ക​​​​ൾ പെ​​​​റു​​​​ക്കി കൂ​​​​ട്ടി വ​​​​യ്ക്കു​​​​ന്ന​​​​തു ക​​​​ണ്ട​​​​ത്. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഇ​​​​ദേ​​​​ഹം ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ അ​​​​ല​​​​ർ​​​​ട്ട് ക​​​​ണ്‍​ട്രോ​​​​ളി​​​​ൽ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വി​​​​ടെ‌​​നി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്പെ​​​​ഷ​​ൽ ബ്രാ​​​​ഞ്ചി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ൽ​​നി​​​​ന്നു​​​​മ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സ്റ്റേ​​​​ഷ​​​​നി​​​​ലെ സ്പെ​​​​ഷ​​ൽ ബ്രാ​​​​ഞ്ച് എ​​​​സ്ഐ ബാ​​​ബു ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ കു​​​​റു​​​​പ്പ​​​​ന്ത​​​​റ, ക​​​​ടു​​​​ത്തു​​​​രു​​​​ത്തി റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ചു. ഇ​​തോ​​ടെ ഗാംഗ്്മാ​​​​ൻ​​​​മാ​​​​രെ ട്രാ​​​​ക്കി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ അ​​​​യ​​​​ച്ചു. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ​​നി​​​​ന്നും പോ​​​​ലീ​​​​സും സ്ഥ​​​​ല​​​​ത്ത് എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ക​​ല്ലു കൂ​​ട്ടി​​വ​​ച്ച സം​​ഘ​​ത്തെ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.