മ​ന്ത്രി​സ​ഭ സൃ​ഷ്ടി​ച്ച​ത് 1,031 ത​സ്തി​ക​ക​ൾ
Wednesday, September 20, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ​​​താ​​​യി സൃ​​​ഷ്ടി​​​ച്ച​​​ത് 1,031 ത​​​സ്തി​​​ക​​​ക​​​ൾ. ഈ ​​​മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യേ​​​റെ ത​​​സ്തി​​​ക ഒ​​​ന്നി​​​ച്ചു സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.

ആ​​​ർ​​​ദ്രം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 610, ഏ​​​ഴു പു​​​തി​​​യ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ 320, തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലാ​​​യി 72, എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ കെ​​​മി​​​ക്ക​​​ൽ ലാ​​​ബി​​​ൽ അ​​​ഞ്ച്, മൂ​​​ന്നു പു​​​തി​​​യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലാ​​​യി 24 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പു​​​തി​​​യ​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച ത​​​സ്തി​​​ക​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.