എംജി ശ​ന്പ​ളക്കു​ടിശി​ക ക​ണ​ക്കാ​ക്കി​യ വിധം അ​റി​യി​ക്കണം
Wednesday, September 20, 2017 11:59 AM IST
കൊ​​​ച്ചി: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ക​​​രാ​​​ർ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​ന്പ​​​ള​​ക്കു​​​ടി​​​ശി​​​ക എ​​​ങ്ങ​​​നെ ക​​​ണ​​​ക്കാ​​​ക്കി​​​യെ​​​ന്ന് ഓ​​​രോ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​ന​​​കം അ​​​റി​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന​​​കം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​ധ്യാ​​​പ​​​ക​​​ർ ന​​​ൽ​​​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.