രാ​മ​ലീ​ല​യ്ക്കെ​തി​രേ പ്ര​ചാ​ര​ണം; മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
Wednesday, September 20, 2017 11:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​മ​​​ലീ​​​ല എ​​​ന്ന സി​​​നി​​​മ​​​യ്ക്കെ​​​തി​​​രേ കു​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചു വി​​​വി​​​ധ സി​​​നി​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. ഈ ​​​ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന തി​​​യ​​​റ്റ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ജി.​​​പി രാ​​​മ​​​ച​​​ന്ദ്ര​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച പോ​​​സ്റ്റി​​​നെ​​​തി​​​രേയാ​​​ണു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​രാ​​​തി.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും അ​​​ക്കാ​​​ദ​​​മി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ത്വ​​​ത്തി​​​ൽ​​നി​​​ന്ന് നീ​​​ക്ക​​​ണ​​​മെ​​ന്നും തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ൾ, ഫി​​​ലിം ചേ​​​ന്പ​​​ർ, നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.


തി​​​യ​​​റ്റ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​ന​​​ത്തി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം നേ​​​ര​​​ത്തേഐ​​​ജി പി. ​​​വി​​​ജ​​​യ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ക​​​ലാ​​​പ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണു രാ​​​മ​​​ച​​​ന്ദ്ര​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.