കൊച്ചി വിമാനത്താവളത്തിൽ 11 ല​ക്ഷത്തിന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, September 20, 2017 11:57 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തി​​​യ 11 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി കെ.​​​എം. അ​​​ഷ​​​റ​​​ഫാ​​​ണ് എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇന്നലെ രാ​​​വി​​​ലെ ദോ​​​ഹ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​തി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ക​​​സ്റ്റം​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ സം​​​ശ​​​യം തോ​​​ന്നി അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ ഇ.​​​വി. ശി​​​വ​​​രാ​​​മ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ നാ​​​ല് സ്വ​​​ർ​​​ണ​​​മാ​​​ല​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.